Tuesday, October 31, 2017

അറിയിപ്പ് 
               എനർജി  ക്ലബ്ബ്  തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാതല  ഊർജോത്സവം - 2017 നവംബർ 18  ശനിയാഴ്ച  രാവിലെ  10  മണി മുതൽ മുത്തേടത്ത്  HSS ൽ  വെച്ചു  നടക്കുന്നു.
 മത്സര ഇനങ്ങൾ 
1 . ക്വിസ് - 2  കുട്ടികൾ  ( ടീം )
2 . പെയിന്റിംഗ്  - 1  കുട്ടി  ( വിഷയം : ഊർജവും  കാലാവസ്ഥാ  വ്യതിയാനവും )
3 .  ഉപന്യാസം  - 1  കുട്ടി  ( വിഷയം  :  വീട്ടിലെ ഉർജ്ജസംരക്ഷണം )
4 .കാർട്ടൂൺ   - 1  കുട്ടി  ( വിഷയം  : ഊർജ പ്രതിസന്ധി )
         മത്സരാർഥിയുടെ  പേര്  വിവരങ്ങൾ  10 .11 .17  ന്  മുമ്പ്  തളിപ്പറമ്പ  DEO ഓഫീസിലോ വി.വി  രവീന്ദ്രൻ  ടീച്ചർ   GHSS ചെറുതാഴം  പി .ഒ  ശ്രീസ്ഥ , കണ്ണൂർ  എന്ന  വിലാസത്തിലോ  എത്തിക്കുക .   കൂടുതൽ  വിവരങ്ങൾക്ക്‌  വി.വി  രവീന്ദ്രൻ  ടീച്ചർ   GHSS ചെറുതാഴം   9400515869   എന്ന  നമ്പറിൽ  ബന്ധപെടുക .
തളിപ്പറമ്പ  വിദ്യാഭ്യാസ  ജില്ല  : UP  വിഭാഗത്തിൽ നിന്നും  5  കുട്ടികൾക്കും  HS വിഭാഗത്തിൽ നിന്നും 5  കുട്ടികൾക്കും  മത്സരത്തിൽ  പങ്കെടുക്കാം .
NB:9.11.2017  ന്   പയ്യന്നൂർ   ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ നിന്നും കോർഡിനേറ്റർ  വന്ന്  സ്വീകരിക്കുന്നതാണ് .  വൈകുന്നേരം  4  മണി  വരെ .
 മത്സരങ്ങൾ  നേരിട്ട്  വിദ്യാഭ്യാസ  ജില്ലാ തലത്തിലും  തുടർന്ന്  സംസ്ഥാന  തലത്തിലും  നടത്തുന്നതാണ് 

Sunday, October 29, 2017

ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പദ്ധതി 2018

കേരള സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് വകുപ്പ് 2011 മുതല്‍ നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പദ്ധതി 2018 വര്‍ഷത്തിലേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവാ യി. കെ.എസ്.ഇ.ബി ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവരുടെ വാര്‍ഷിക പ്രീമിയം തുക സര്‍വ്വീസ് ടാക്സ് ഉള്‍പ്പെടെ യഥാക്രമം 850 രൂപ, 550 രൂപ എന്ന നിരക്കിലും കേരള സര്‍വ്വീസ് ചട്ടത്തിന്‍റെ പരിധിയില്‍ വരുന്നവരും എസ്.എല്‍.ഐ/ ജി.ഐ.എസ് എന്നിവ ഒടുക്കി വരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാര്‍ഷിക പ്രീമിയം 400 രൂപ നിരക്കിലും തുടരുന്നതാണ്. വാഗ്ദത്ത തുക പത്ത് ലക്ഷം രൂപയായി തുടരുന്നതാണ്.

2018 വര്‍ഷത്തേക്കുള്ള പ്രീമിയം അതത് ജീവനക്കാരുടെ നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ടതാണ്. എല്ലാ ജീവനക്കാരും നോമിനേഷന്‍ ഫോം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വകുപ്പ് തലവന്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

സബ് ജില്ലാ കലോത്സവം 2017-18


നോട്ടീസ്- സമയക്രമം

Saturday, October 28, 2017

                                                         എൽ.പി.വിഭാഗം 
പ്രസംഗ മത്സരം (മലയാളം)

വിഷയം   അമ്മ മലയാളം

സബ് ജില്ലാ കലോത്സവം 2017-18

ഭക്ഷണകമ്മിറ്റിയപടെ അറിയിപ്പ്

ഇവിടെ ക്ലിക്ക് ചെയ്യുക
                   അറിയിപ്പ്  
പയ്യന്നൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം രജിസ്ട്രേഷന്‍ 
 31.10.2017ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ 
SABTM ഹയര്‍ സെക്കൻററി സ്കൂള്‍ തായിനേരിയില്‍വെച്ച് നടക്കുന്നു.

മുഴുവന്‍ വിദ്യാലയങ്ങളും അന്ന് തന്നെരജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

റോളിംഗ് ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ രജിസ്ട്രേഷനുമുമ്പ് അവ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.


ബന്ധപ്പെട്ട സ്ക്കൂളുകൾ നൽകേണ്ട ഫണ്ട് 
അടച്ചതിനുശേഷം രജിസ്ട്രേഷൻ പൂർത്തിയ്ക്കുക  ( ഇതിനകം അടച്ചവർക്ക് ബാധകമല്ല )
ഉപജില്ലാ കലോത്സവം 2017-18



സ്റ്റേജ് മത്സരങ്ങളുടെ  വിവരങ്ങൾ







സ്റ്റേജിതര മത്സരങ്ങളുടെ  വിവരങ്ങൾ


Thursday, October 26, 2017

                                            അറിയിപ്പ്

കലോത്സവത്തിലെ ചില മത്സര ഇനങ്ങളുടെ തീയ്യതിയും നിര്‍ദ്ദേശങ്ങളും

ഇവിടെ ക്ലിക്ക് ചെയ്യുക

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപെട്ട് പാചകപ്പുര സംബന്ധിച്ച വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 29.10.2017.  വൈകു:5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമ ഇ-മെയിൽ ചെയ്തിട്ടുണ്ട് 
proforma

Wednesday, October 25, 2017

   യൂണിഫോംഅടിയന്തിരം സർക്കുലർ                           കാണുക 

അറിയിപ്പ് 
സ്കൂൾ തല യുവജനോത്സവം അപ്പീൽ തീർപ്പാക്കുന്നത് സംബന്ധിച്ച  അറിയിപ്പ് 
അറിയിപ്പ് 
SIEMATപ്രധാനാധ്യാപകർക്ക് നൽകുന്ന ദ്വിദിന മാനേജ്‍മെന്റ്, ഐ ടി ട്രെയ്നിങ് 26/10/2017,27/10/2017 എന്നീ തീയതികളിൽ ജി എച്ച് എസ് എസ് മാത്തിലിൽ വച്ച് നടക്കുന്നു. മുഴുവൻ പ്രൈമറി പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പകരക്കാരെ അനുവദിക്കുന്നതല്ല. റെജിസ്ട്രേഷൻ 26-10-2017 നു രാവിലെ 09:30 ന് . എത്തിച്ചേർന്ന ഉടനെ പേര് റെജിസ്റ്റർ ചെയ്യണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉബണ്ടു ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് കൊണ്ടുവരണം. പരമാവധി ലാപ്ടോപ്പ് ഉണ്ടായാൽ ട്രെയിനിങ് കൂടുതൽ ഫലപ്രദമാക്കാം. ഉബണ്ടു ഇൻസ്റ്റാൾ ചെയ്യാൻ സൗകര്യം ഒരുക്കുന്നുണ്ട്. മുഴുവൻ സമയ പങ്കാളിത്തം ട്രെയിനിങ്ങിൽ ഉണ്ടാകണമെന്ന് അറിയിക്കുന്നു.

*****
ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ പി വിഭാഗം കഥ, കവിത, ചിത്ര ശില്പശാലയിൽ ഒരു അധ്യാപകനെയോ രക്ഷിതാവിനെയോ ഉത്തരവാദപ്പെടുത്തി പ്രധാനാധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ശ്രദ്ധിക്കണം.
അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കുന്ന എല്ലാ സ്കൂളുകളും ദിവസേന ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന് കർശനനിർദേശം ലഭിച്ചിട്ടുണ്ട്.നിർദേശം പാലിച്ചുകൊണ്ട് ഡാറ്റ അപ്ലോഡിങ് നടത്താൻ എല്ലാ പ്രധാനാധ്യാപകരോടും അറിയിക്കുന്നു.വീഴ്ച്ച വരുത്തുന്നവർക്ക് കണ്ടിൻജന്റ് ചാർജ് അനുവദിക്കുന്നതല്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
അറിയിപ്പ് 
        30/10/2017  ന്   തിങ്കളാഴ്ച  കേരളത്തിൻെറ  ബഹുമാന്യനായ  വിദ്യാഭ്യാസ  മന്ത്രി  പ്രൊഫ . സി  രവീന്ദ്രനാഥ്  ജില്ലയിലെ  LP,UP,HS  വിഭാഗം പ്രധാനാധ്യാപകർ ,HSS, VHSC  പ്രിൻസിപ്പൽമാർ  ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ  RMSA, SSA, Noon meal ഓഫീസിമാർ  തുടങ്ങിയവരോട്  നേരിട്ട് സംവദിക്കുന്നു.
സ്ഥലം : കണ്ണൂർ ഗവ. എഞ്ചിനീറിങ് കോളേജ് ,മാങ്ങാട്ടുപറമ്പ് 
സമയം : രാവിലെ  10  മണി 
രജിസ്‌ട്രേഷൻ :  9  മണി 
         പയ്യന്നൂർ എഇഒ യുടെ രജിസ്‌ട്രേഷൻ ടേബിൾ 9  മണിക്ക് ആരംഭിക്കുന്നു .  10  മണിക്കകം മുഴുവൻ ആൾക്കാരും ഹാളിൽ സന്നിഹിതരാക്കേണ്ടതാണ് .  ഉപജില്ലയിലെ LP,UP പ്രധാനാധ്യാപകർ നിശ്ചിത  സമയത്തിനകം രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഹാളിൽ പ്രവേശിക്കേണ്ടതാണ് .  ഏകദേശം 2000  പേർ  പങ്കെടുക്കുന്ന  വലിയ സമ്മേളനമാണ് വിഭാവനം ചെയ്തിട്ടുള്ളത് .



Tuesday, October 24, 2017

ശാസ്ത്രോത്സവം റിസട്ട്  ( പുതുക്കിയത് )

 ശാസ്ത്രമേള                           OVER ALL        ITEM WISE  



ഗണിതശാസ്ത്രമേള           


                                                         OVER ALL        ITEM WISE  


സാമൂഹ്യശാസ്ത്രമേള     


                                                          OVER ALL        ITEM WISE  


   ഐ.ടി.മേള          


                                                         OVER ALL        ITEM WISE  



പ്രവർത്തി പരിചയമേള   

                                             OVER ALL        ITEM WISE  

         ഉപജില്ലാ അക്വാറ്റിക്സ് 26-10-2017ന് വ്യാഴാഴ്ച്ച പാലാ വയൽ സെന്റ് ജോൺസ് സ്കൂളിന്റെ പൂളിൽ വെച്ച് നടത്തപ്പെടുന്നു U/14-U/17-U/19 എന്നി വിഭാഗങ്ങളിൽ മത്സരം നടത്തപ്പെടുന്നു പങ്കെടുക്കുന്നവർ   25/10/2017 ന് രാവിലെ 11 മണിക്ക് മുമ്പായി പേര് Entry ചെയ്യുക 

Monday, October 23, 2017

ശില്പശാലയും മുടിയേറ്റും -2017 ഒക്ടോബർ 27 വെള്ളിയാഴ്ച

ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി

   ******  .പി വിഭാഗം കുട്ടികക്ക് കഥ,കവിത,ചിത്രം എന്നിവയി ശില്പശാല നടത്തുന്നു. ഒരു ഇനത്തിൽ ഒരു കുട്ടിയെ പങ്കെടുപ്പിക്കണം

 ******* 5 മണിക്ക് സാസ്കാരിക സമ്മേളനം

********6 മണിക്ക് മുടിയേറ്റ് അവതരണം ( കേരള ഫോക്ക് ലോർ അക്കാദമി )
സ്ഥലം**മുക്കോത്തടം എൽ.പി സ്ക്കൂ
കുട്ടികളുടെ പേര് mukkothadamalps@gmail.com എന്ന വിലാസത്തിൽ രജിസ്ററചെയ്യുക


നോട്ടീസ് പേജ് 1,  പേജ് 2






അറിയിപ്പ് 
അയേൺ ഫോളിക് ഗുളിക കഴിച്ച കുട്ടികളുടെ എണ്ണവും (2017 ഏപ്രിൽ മുതൽ സെപ്തംബർ  വരെ )2017 -18 വർഷം വിരവിമുക്തഗുളിക(deworming tablet) കഴിച്ച കുട്ടികളുടെ എണ്ണവും 24.10.2017 വൈകു:5 മണിക്ക് മുമ്പായി നിശ്ചിത മാതൃകയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മാതൃക ഇ മെയിൽ മുഖേന അയച്ചിട്ടുണ്ട്.മാതൃകതാഴെപറയുന്നവിധത്തിലുള്ളതാണ്.


 ). അയേൺ ഫോളിക്  ഗുളിക കഴിച്ച കുട്ടികളുടെ എണ്ണംഏപ്രിൽ.... ,മെയ്... ,ജൂൺ...., ജൂലൈ.... ,ആഗസ്റ്റ്.... ,സെപ്റ്റമ്പർ .....

ബി). 2017 -18 വർഷം വിരവിമുക്തഗുളിക (deworming tablet )കഴിച്ച കുട്ടികളുടെ എണ്ണം :  ......