ശ്രദ്ധ ഗ്രേഡ് വിശകലനത്തിനുള്ള ഫോർമാറ്റ് നൽകുന്നു.
ഫിബ്രവരി ഒന്നാം തീയ്യതി ഓഫീസിൽ എത്തിക്കാൻ താല്പര്യപ്പെടുന്നു. 3,5 ക്ലാസുകൾക്ക് പ്രത്യേകം തയ്യാറാക്കേണ്ടതാണ്.
ശ്രദ്ധ നടപ്പിലാക്കിയതിന് മുമ്പും പിമ്പുമുള്ള വിശകലനമാണ് നടത്തുന്നത്. ആയതിനാൽ ഒന്നാം പാദവാർഷിക പരീക്ഷയുടെയും രണ്ടാം പാദവാർഷിക പരീക്ഷയുടെയും ശ്രദ്ധയിൽപ്പെടുന്ന കുട്ടികളുടെ ഗ്രേഡുകളാണ് തയ്യാറാക്കേണ്ടത്.

ഇക്കാര്യം നേരത്തെ വാട്സ് ആപ്പിലൂടെ അറിയിച്ചിട്ടുണ്ട്
( ശ്രദ്ധ നടപ്പിലാക്കിയ വിദ്യാലയങ്ങൾക്കുള്ള ഫണ്ട് വൈകാതെ ലഭ്യമാക്കുന്നതാണ്. )