ജില്ലാ ഇൻഷ്വറൻസ് ഓഫീസർ കണ്ണൂർ അവർകളുടെ അറിയിപ്പ് താഴെ കൊടുക്കുന്നു ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, December 20, 2017
Tuesday, December 19, 2017
ഗണിത ശാസ്ത്ര അസോസിയേഷൻ അറിയിപ്പ് 
ഈ വർഷത്തെ ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിഷയം :- എച് .എസ് . പ്രശ്ന പരിഹാരം ബീജഗണിതത്തിലൂട.Problem Solving using algebra
വിഷയം :- യു .പി. ഭിന്ന സംഖ്യയുംപ്രയോഗവും ...
Fractions and its applications .
സബ് ജില്ല തലം ജനുവരി 03 ന് പയ്യന്നൂർ BRC ഹാളിൽ വെച്ച് നടക്കും ജില്ലാ തല മത്സരം ജനുവരി 05 ന് നടക്കും സമയം രാവിലെ 10 മണി
Monday, December 18, 2017
പയ്യന്നൂർ ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവം 2017-18Saturday, December 16, 2017
അറിയിപ്പ്
Property Statement അധ്യാപകരുടേത് സ്കൂളുകളിൽ വാങ്ങി സൂക്ഷിക്കുകയും പ്രധാനാധ്യാപകരുടേത് 25.12.2017 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.മാതൃക 13.12.2017 സ്കൂളുകളിലേക്ക് ഇ -മെയിൽ ചെയ്തിട്ടുണ്ട്.
അറിയിപ്പ്
പരീക്ഷാദിവസങ്ങളിൽ ഉച്ചഭക്ഷണം വിതരണം നടത്തിയില്ലെങ്കിലും daily data
' 0' എന്ന് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു
Friday, December 15, 2017
പരീക്ഷാ ദിവസങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയില്ലെങ്കിലും daily data ' 0 ' എന്ന് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു. ചില ഹൈസ്കൂൾ പ്രധാനാധ്യാപകർ ഡാറ്റ അപ്ലോഡ് ചെയ്യാത്തത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഈ ഓഫീസിൽ അറിയിച്ചിട്ടുണ്ട് .
Thursday, December 14, 2017
അറിയിപ്പ്
നാളെ 15/12/2017 ന് ( വെള്ളിയാഴ്ച ) 4 മണിക്ക് എച്ച്. എം.ഫോറം എക്സിക്യൂട്ടിവ് യോഗം എ.ഇ.ഒ ഓഫീസിൽ ചേരുന്നു.
അറിയിപ്പ്
18/12/2017 ന് തിങ്കളാഴ്ച 2 മണിക്ക് പയ്യന്നൂർ മണ്ഡലതല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.സി.കൃഷ്ണൻ പ്രധാനാധ്യാപകരുടെ യോഗം വിളിക്കുന്നു. പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രസ്തുത യോഗത്തിൽ പ്രധാനാധ്യാ പകരോ എസ്.ആർ.ജി കൺവീനർമാരോ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.സ്ക്കൂൾതല മാസ്റ്റർ പ്ലാൻ ( കരട് ) കൊണ്ടുവരണമെന്ന് അറിയിക്കുന്നു.
Wednesday, December 13, 2017
അറിയിപ്പ്
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക് താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് നാളെ(14 / 12 / 2017 ) ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്
Tuesday, December 12, 2017
2017-18 NUMATS SELECTED STUDENTS
1.നന്ദന.ഇ. ചട്ടിയോൾ SKVUPS General Rural
2 .സഹല സാംസ് ചെറുപുഴ JMUPS General Rural
3.നിവേദ്.സി.വി. പെരളം UP General Rural
4.നന്ദന ഗണേഷ് പയ്യന്നൂർ St.Marys HS General Urban
5.സനിക .ടി.വി. വെള്ളൂർ Govt.HS General Urban
6.അജയ് നാരായൺ.വി.എം തായിനേരി SABTMHS General Urban
7.അമർദീപ്.എ.വി. കരിവെള്ളൂർ പാട്ടിയമ്മAUPS SC Rural
8.നിധീഷ്.വി പയ്യന്നൂർ AKAS GVHS ST Urban
9.അനുദർശ് ജനൻ കാനായി നോർത്ത് UPS DA Urban
1.നന്ദന.ഇ. ചട്ടിയോൾ SKVUPS General Rural
2 .സഹല സാംസ് ചെറുപുഴ JMUPS General Rural
3.നിവേദ്.സി.വി. പെരളം UP General Rural
4.നന്ദന ഗണേഷ് പയ്യന്നൂർ St.Marys HS General Urban
5.സനിക .ടി.വി. വെള്ളൂർ Govt.HS General Urban
6.അജയ് നാരായൺ.വി.എം തായിനേരി SABTMHS General Urban
7.അമർദീപ്.എ.വി. കരിവെള്ളൂർ പാട്ടിയമ്മAUPS SC Rural
8.നിധീഷ്.വി പയ്യന്നൂർ AKAS GVHS ST Urban
9.അനുദർശ് ജനൻ കാനായി നോർത്ത് UPS DA Urban
Monday, December 11, 2017
അറിയിപ്പ്
ഇന്നു നടത്താൻ തീരുമാനിച്ചിരുന്ന പ്രധാനാധ്യാപകയോഗം പയ്യന്നൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലേക്ക് മാറ്റിയിരിക്കുന്നു
അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം
നാളെ 12/12/2017 ന് ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് ഉപജില്ലയിലെ അം ഗീകൃത അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം എ.ഇ.ഒ ഓഫീസിൽ ചേരുന്നു. ഇത് ഒരു അറിയിപ്പായി പരിഗണിച്ച് കൃത്യസമയത്ത് പങ്കെടുക്കാൻ താല്പര്യപ്പെടുന്നു. പ്രധാനാധ്യാപകർ ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.Saturday, December 9, 2017
Human Rights Day- Circular and Pledge
Second Term Evaluation Time Table: LP/UP| HS Section |Muslim Schools
അറിയിപ്പ്
11/12/2017 ന് തിങ്കളാഴ്ച 2 മണിക്ക് പ്രധാനാധ്യാപക യോഗം പയ്യന്നൂർ ബി.ആർ.സി യിൽ വെച്ച് ചേരുന്നതാണ്. കൃത്യ സമയത്ത് പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.
അജണ്ട
1. വാർഷിക പദ്ധതി ( എസ്.എസ്.എ )
2. അക്കാദമിക മാസ്റ്റർ പ്ലാൻ- റിപ്പോർട്ട്.
3. അർധവാർഷിക പരീക്ഷ
4. മറ്റ് അക്കാദമിക കാര്യങ്ങൾ
Wednesday, December 6, 2017
മുഴുവൻ ഗവ:/ എയ്ഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക് :
സ്വച്ഛ് ഭാരത് പുരസ്കാർ സംബന്ധിച്ച്:
സ്വച്ഛ് ഭാരത് പുരസ്കാർ സംബന്ധിച്ച്:
ഈ ഉപജില്ലയിലെ ഗവ:/എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ നിന്നും സ്വച്ഛ് ഭാരത് പുരസ്കാർ അവാർഡിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ആ വിവരം ഇപ്പോൾ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് ഫോൺ മുഖേന അറിയിക്കേണ്ടതാണ്. അവാർഡിന് അപേക്ഷിച്ച സ്കൂളുകളുടെ വിവരം നാളെ നടക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വീഡിയോ കോൺഫറൻസിൽ സമർപ്പിക്കേണ്ടതിനാൽ ഈ കാര്യത്തിൽ പ്രധാനാധ്യാപകർ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
Monday, December 4, 2017
വളരെ അടിയന്തിരം
തസ്തിക നിർണയം 16-17 & 17-18
എല്ലാ സ്കൂളുകളുടെയും 16-17 വർഷത്തെ UID സംബന്ധിച്ച ലിസ്റ്റ് ഈ ഓഫീസിൽ 16-17 വർഷത്തെ തസ്തിക നിർണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപകർ സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള 16-17 വർഷത്തെ UID സംബന്ധിച്ച ലിസ്റ്റ് ക്ലാസ് അടിസ്ഥാനത്തിൽ പരിശോധിച്ചു ടി ലിസ്റ്റിൽ EID, None എന്നിങ്ങനെ കാണിച്ചിട്ടുള്ള മുഴുവൻ കുട്ടികളുടെയും (ഇതിൽ ഏകദേശം എല്ലാ വിദ്യർത്ഥികൾക്കും ഇപ്പോൾ UID ലഭിച്ചിട്ടുണ്ടാകാം എന്നാൽ പോലും ലിസ്റ്റിൽ UID ഇല്ലാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും പേരും വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപെട്ടിരിക്കണം) പേരും വിവരങ്ങളും ഉൾപ്പെടുത്തി ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കി ക്ലാസ് അദ്ധ്യാപകൻ, പ്രധാനാധ്യാപകൻ, മാനേജർ എന്നിവർ ഒപ്പ് വച്ച താഴെ നൽകിയിട്ടുള്ള മാതൃകയിൽ സത്യവാങ്മൂലം 05.12.2017 നു തന്നെ ഈ ഓഫീസിൽ അതാതു വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
ശ്രദ്ധിക്കുക : 16-17 വർഷത്തെ ആറാം പ്രവൃത്തി ദിവസം കണക്കിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും UID അല്ലെങ്കിൽ സത്യവാങ്മൂലം ഓരോ പ്രൊപ്പോസലിലും നിർബന്ധമാണ്. പിന്നീട് ടി.സി വാങ്ങി പോയിട്ടുള്ളവർ ഉണ്ടെങ്കിൽ പോലും അവരെയും ഇതിൽ ഉൾപെടുത്തേണ്ടതാണ്.
Subscribe to:
Posts (Atom)