Thursday, December 29, 2016

I C T BASIC TRAINING FOR PROBATION DECLARATION OF TEACHERS ON DECEMBER 30

പ്രൊബേഷൻ ഡിക്ലറേഷന് വേണ്ടിയുള്ള ഐ സി ടി ബേസിക് ട്രെയിനിങ് 30-12-2016 മുതൽ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടക്കുന്നതാണ്. (6 ദിവസം)

പരിശീലനം ആവശ്യമുള്ള മുഴുവൻ അധ്യാപകരും ലാപ്ടോപുമായി കൃത്യം 09:30 നു തന്നെ പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ് ഡിസംബർ 30 (വെള്ളി) മുതല്‍ 6 ദിവസത്തേക്ക് സീതിസാഹിബ് എച്ച്.എസ്സ്.എസ്സ് ,തളിപ്പറമ്പില്‍. പരിശീലനം ആവശ്യമുള്ള എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്. NB: പരിശീലനത്തിന് വരുന്നവര്‍ നിര്‍ബന്ധമായും ലാപ് ടോപ്പ് കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിന് വരുന്നവര്‍ രാവിലെ 9.30 ന് പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

Today Deal $50 Off : https://goo.gl/efW8Ef

Wednesday, December 28, 2016

                ഈ സമ്പർക്ക്   (വളരെ പ്രധാന പെട്ട താണ് }
  
  വിദ്യാലയങ്ങളിൽ നിന്ന് ഓഫിസിൽ ലഭിച്ച ഫോറത്തിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല  മെയിൽ ഐ ഡി  ഫോൺ നമ്പർ  എന്നിവ നിർബന്ധമായും ചേർക്കേണ്ടതാണ് ആയതു ഉൾപെടുത്താത്തവർ 31 -12 -2016 ന് മുപായി ഓഫീസിൽ വന്ന് ഉൾപ്പെടുത്തി സമർപ്പിക്കണം 
              ടെക്സ്റ്റ് ബുക്ക് 
ഇൻഡന്റ് 31 -12 -2016 ന് മുപായി നൽകി പ്രിന്റ് ഔട്ട് ഓഫീസിൽ സമർപ്പിക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതാണ് 

Tuesday, December 27, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നടത്താത്ത സ്കൂളുകൾ എത്രയും വേഗം രെജിസ്ട്രേഷൻ  നടത്തി സെർട്ടിഫിക്കറ്റിന്റെ  പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.2017 ജനുവരി 10  നു മുമ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത  സ്കൂളുകളുടെ പേരുവിവരം D.P.I ഓഫീസിൽ അറിയിക്കുന്നതാണ്.

Friday, December 23, 2016

       ടെക്സ്റ്റ് ബുക്ക്  ഇൻഡെന്റ് 2017 -18 
2017 -2018 വർഷത്തെ ടെക്സ്റ്റ് ബുക്കുകളുടെ ഇൻഡന്റ് സ്‌കൂളുകൾ {എയ്ഡഡ് ,ഗവ ,അംഗീകൃത അൺ എയ്ഡഡ് } ഐ ടി സ്‌കൂളിന്റെ സൈറ്റിൽ www .itschool .gov .in സമ്പൂർണ യൂസർ ഐ ഡി പാസ്സ്‌വേർഡ് ഉപയോഗിച്ച് 22 -12 -2016 മുതൽ 31 -12 -2016 വരെയുള്ള സമയത്തിനുള്ളിൽ ചെയ്തു  പൂർത്തിയാക്കണം  എന്റർ ചെയുമ്പോൾ ഇപ്പോൾ നിലവിലുള്ള സൊസൈറ്റി തന്നെ യാണോ വരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം സൊസൈറ്റി നിലവിൽ ഇല്ലാത്തത് ആണെകിൽ ഈ ഓഫീസിൽ നിന്നും കൺഫോം ചെയ്യുന്നതല്ല . ഓൺലൈൻ വഴി ചെയ്ത പ്രിന്റ് ഔട്ട്  2 കോപ്പി എടുത്തു ഒന്ന് സൊസൈറ്റി സെക്രട്ടറിക് നൽകണം രണ്ടാമത്തെ പ്രിന്റ് ഔട്ടിൽ  ഒരു കോപ്പി  സൊസൈറ്റി സെക്രട്ടറിക് നൽകിയെന്നുള്ള സാക്ഷ്യപത്രം എഴുതി ഈ  ഓഫീസിൽ  സമർപ്പിക്കണം 
രാമന്തളി പഞ്ചായത്തിൽ  രാമന്തളി പഞ്ചായത്ത് എൽ പി സ്‌കൂൾ പ്രൈമറി വിഭാഗം സൊസൈറ്റി യും  ഹൈ സ്‌കൂൾ സൊസൈറ്റി യായി ജി  എച് എസ് എസ് രാമന്തളിയും ഉള്ളു എന്ന് അറിയിക്കുന്നു ഇൻഡന്റ് നൽകുന്നത് സംബന്ധിച്ച്  ഈ  കാര്യത്തിൽ  എന്തെങ്കിലും സംശയം വരികയാണെകിൽ സെക്ഷൻ ക്ലർക്കിനെ വിളിച്ചു പരിഹരിക്കാവുന്നതാണ് 9495359132 

Tuesday, December 20, 2016

അറിയിപ്പ് 

ഉപജില്ലാ സംസ്‌കൃതം കൌൺസിൽ ജനറൽ ബോഡി യോഗം 2017 ജനുവരി 4 ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നടത്തുന്നു.എല്ലാ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
         ഇ  സമ്പർക് വിവര ശേഖരണം 

ഇ സമ്പർക് വിവരം നല്കുന്നതിലേക്ക് അനുബന്ധമായി ചേർത്ത ഫോറം A 4  ഷീറ്റിൽ തയ്യാറാക്കി 2 കോപ്പി  23 -12 -2016 നു മുപായി ഓഫീസിൽ എഫ് വിഭാഗത്തിൽ നൽകേണ്ടതാണ് 

ഫോറം 
          ഹരിത കേരളം  വിവര ശേഖരണം 

ഹരിത കേരളം - പ്രവർത്തനവു മായി ബന്ധപെട്ടു അനുബന്ധമായി ചേർത്ത ഫോറം പൂരിപ്പിച്ചു 23 -12 -2016 ന് മുപായി ഓഫീസിൽ എഫ് വിഭാഗത്തിൽ നൽകണം .നൽകുന്ന ഫോറം ഏ 4  ഷീറ്റിൽ തന്നെയായിരിക്കണം 2 കോപ്പി സമർപ്പിക്കണം 
ഫോറം  format മലയാളമാണ് ഡൌൺലോഡ് ചെയ്തു പ്രിൻറ് എടുക്കുക 

Friday, December 16, 2016

                പ്രധാനാധ്യ്പകരുടെ ശ്രദ്ധയ്ക്ക് 

                സ്കൂൾ കുട്ടികളുടെ  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്   അരി അനുവദിച്ചുകിട്ടുന്നതിനായി  തഴെ പറയുന്ന നിബന്ധനകൾ പ്രധാന

ധ്യാപകർ  കർശനമായും പാലിക്കേണ്ടതാണ് .

        മാസത്തിലെ ആദ്യ പ്രവർത്തിദിവസം വൈകുന്നേരം   5 മണി ക്കുള്ളിൽ തന്നെ  NMP -1  AEO  ഓഫീസിൽ സമർപ്പിക്കുക .

         NMP -1 നോടൊപ്പം  തന്നെ  പാചകതൊഴിലാളി    വേതന രശീതി  (ജോലി ചെയ്ത ദിവസ ത്തിൻറ   എണ്ണം സൂചിപ്പിക്കണം ) ,  എക്സ്പെന്റിച്ചർ  സ്റ്റേറ്റ്മെൻറ് (രണ്ടു കോപ്പി ) എന്നിവ  നിർബന്ധമായും  സമർപ്പിക്കണം .

        കൃ ത്യ സമയത്തു   സമർപ്പിക്കാത്ത സ്കൂളുകൾ ക്ക്  അരി അനുവദിക്കുന്നതല്ല .

        എല്ലാ മാസവും 10- മത്തെ  പ്രവർത്തി  ദിവസത്തിനുള്ളിൽബന്ധപ്പെട്ട   വൗ ച്ച രുകൾ ,ബില്ലുകൾ ,മാവേലി സ്റ്റോറിൽനിന്നും അരി വാങ്ങിയ  ബില്ലിൻറെ   പകർപ്പ് , മറ്റുരേഖകൾ  എന്നിവയും സമർപ്പിക്കുക .

         മുന്നുമാസത്തിൽ  ഒരിക്കൽ  കുട്ടികളുടെ    ഹെൽത്ത് ഡാറ്റ  സമർപ്പിക്കേണ്ടതുമാണ്
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്കൂൾ ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കണമെന്ന നിർദേശം പാലിക്കേണ്ടതാണ്,circular കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, December 13, 2016

      ഏതെങ്കിലും സ്‌കൂളുകളിലോ ടെക്സ്റ്റ് ബുക്ക് സൊസൈറ്റി കളിലോ  ഒന്നാം / രണ്ടാം ഭാഗം ടെക്സ്റ്റ് ബുക്കുകൾ ബാക്കിയുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ നാളെ 14 -12 -2016 നു ന് 11 മണിക്ക് മുപായി ഓഫീസിലെ എഫ് വിഭാഗത്തിൽ ഫോൺ വഴി അറിയിക്കണം 9495359132 

പുസ്തകങ്ങളുടെ പരിശോധന മേലധികാരികൾ  നേരിട്ട് നടത്തുന്നതിനാൽ പിന്നീടുണ്ടാകുന്ന കാര്യങ്ങൾക്കു സ്‌കൂൾ അധികാരികൾ മാത്രമായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം അറിയിക്കുന്നു ആയതിനാൽ കാലതാമസം വരുത്താതെ മറുപടി നൽകേണ്ടതാണ് 

Thursday, December 8, 2016

അറിയിപ്പ് : ഇംഗ്ലീഷ് അദ്ധ്യാപക പരിശീലനം 

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് 2017 ജനുവരിയിൽ സംഘടിപ്പിക്കുന്ന 30 ദിവസത്തെ ഇംഗ്ലീഷ്  പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള 50  വയസ്സിൽ കുറവുള്ള  അദ്ധ്യാപകരുടെ പേര്  വിവരങ്ങൾ      09-12-2016 നു 05:00 മണിക്ക് മുൻപായി ഓഫീസിൽ അറിയിക്കേണ്ടതാണ്.

1.  അദ്ധ്യാപകന്റെ  പേര് :
2.  സേവന കാലയളവ് :
3. മുൻപ് പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ?
4. ഫോൺ നമ്പർ :

ആദായ നികുതി  ഇ  ഫയലിംഗ് മായി ബന്ധപ്പെട്ട ഒരു ക്‌ളാസ് പയ്യന്നൂർ സബ് ട്രഷറി ഓഫീസറുടെ നിയന്ത്രണ ത്തിൽ നാളെ 09 -12 -2016  ന് വെള്ളിയാഴ്ച ബി  ആർ സി  ഹാളിൽ  വെച്ച്  നടത്തുന്നതാണ്  സമയം  രാവിലെ 10 മണി . എല്ലാ പ്രധാനാധ്യാപകരും {DD O മാർ } നിർബന്ധമായും പങ്കെടുക്കണം  എന്ന്   സബ് ട്രഷറി ഓഫീസർ പയ്യന്നൂർ അറിയിക്കുന്നു 

Tuesday, December 6, 2016

കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്സവം മത്സര പരിപാടികളിൽ മാറ്റമില്ലാതെ നടക്കുന്നതാണ് എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു 

Monday, December 5, 2016

 അപ്പീൽ റിസൾട്  താഴെ 
അറിയിപ്പ് 
           ജില്ലാ കലോത്സവത്തിന്റെ ട്രോഫികൾ കൈവശമുള്ള സ്കൂളുകൾ അവ ഇന്ന് തന്നെ തലശേരി ജില്ലാ കലോത്സവ പ്രോഗ്രാം കമ്മറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്.

Saturday, December 3, 2016

സ്‌കൂൾ കലോത്സവം അപ്പീൽ ഹിയറിങ് 

     പയ്യന്നുർ ഉപജില്ലാ സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട അപ്പീലിന്മേലുള്ള ഹിയറിങ്ങ് നാളെ  (04-12-2016-ഞായറാഴ്‌ച ) 10:00 മണിക്ക് തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ചു നടക്കുന്നതാണ് 
മൈനോറിറ്റി പ്രീമെട്രിക് സ്‌കോളർഷിപ്പ് : 

മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന്റെ  ഓൺലൈൻ എൻട്രി സ്‌കൂൾ തലത്തിൽ വെരിഫിക്കേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ 

Friday, December 2, 2016

ഹരിത കേരള മിഷൻ -- വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറും സ്‌കൂൾ അസ്സംബ്ലിയിൽ എടുക്കേണ്ട പ്രതിജ്ഞയും
     ഹരിത കേരള  ദൗത്യം സംസ്ഥാനത്തു ഡിസംബർ എട്ടു മുതൽ ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ച് മുതൽ എട്ടു വരെ വിദ്യാലയങ്ങളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതാണ്. ഡിസംബർ എട്ടിന് സ്‌കൂൾ അസംബ്ലിയിൽ ഇതോടൊപ്പമുള്ള പ്രതിജ്ഞയും എടുക്കേണ്ടതാണ്.

Thursday, December 1, 2016

മുകുളം പദ്ധതി 2016-17: ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ യോഗം ( 05-12-2016)
     
     കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2016-17 വർഷത്തെ മുകുളം പദ്ധതിയുമായി ബന്ധപ്പെട്ട് പയ്യന്നൂർ ഉപജില്ലയിലെ മുഴുവൻ ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും (GOVT & AIDED) ഒരു യോഗം 05-12-2016 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പയ്യന്നൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് ചേരുന്നതാണ്. തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പങ്കെടുക്കുന്ന യോഗത്തിൽ മുഴുവൻ ഹൈസ്‌കൂൾ പ്രധാനധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.