Friday, October 28, 2016

കേരളപ്പിറവിയുടെ സർക്കുലർ  ഇവിടെ ക്ലിക്ക് ചെയ്യുക
*ഗെയിൻ പി.എഫ് സംവിധാനം: വരിക്കാരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതും പി.എഫ് അക്കൗണ്ട് നമ്പറിന്റെ കൃത്യത ഉറപ്പുവരുത്തുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ..... സർക്കുലർ* *പ്രധാനാദ്ധ്യാപകർ എല്ലാ എയ്ഡഡ് സ്‌കൂൾ പി.എഫ് വരിക്കാർക്കും (ഗവ. സ്‌കൂളിൽ ജോലിചെയ്യുന്ന പ്രൊട്ടക്റ്റഡ് അദ്ധ്യാപകർ ഉൾപ്പെടെ) ഇതുസംബന്ധിച്ച വിവരം നൽകേണ്ടതാണ്. പരാതികൾ ഉണ്ടെങ്കിൽ നവംബർ 2 ന് മുമ്പായി പ്രധാനാദ്ധ്യാപകർ മുഖാന്തിരം അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർക്ക് രേഖകൾ സഹിതം ഹരജി നൽകേണ്ടതാണ്.* സർക്കുലർ , ഒന്ന് 
രണ്ട് 

Thursday, October 27, 2016

പയ്യന്നൂർ  ഉ പജില്ലയിലെ  എല്ലാ  പ്രൈമറി  പ്രധാനാധ്യാപകരുടെയും  ഹൈസ്കൂൾ , പ്രൈമറി  എസ് .ആർ .ജി convener  മാരുടെയും  ഹയർ  സെക്കന്ററി പ്രധിനിധി മാരുടെയും  യോഗം  2016  നവംബർ   3 ന്   ഉച്ചയ്ക്ക്  ശേഷം  2  മണിക്ക്  മാന്യ ഗുരു  യു .പി  സ്‌കൂൾ  കരിവെള്ളൂരിൽ  വെച്ച്  ചേരുന്നു. തദവസരത്തിൽ  ഏറ്റവും നല്ല  പി.ടി.എ ക്ക്  ലഭിച്ച  അവർഡ്  ബ്ലോക്ക്   പഞ്ചായത്ത്   പ്രസിഡന്റ്  ശ്രീ. സത്യപാലൻ വിതരണം  ചെയ്യുന്നതാണ് . എല്ലാവരും  കൃത്യ  സമയത്ത്  തന്നെ  എത്തിചേരണമെന്ന്  ഉപജില്ലാവിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു.
അറിയിപ്പ്
ഉപജില്ലാ സംസ്‌കൃതം ശില്പശാല നവംബർ 2,3തിയ്യതികളിൽ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് നടത്തുന്നു.നോട്ടീസ് കാണുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക 
2017   ന്  വിരമിക്കുന്ന  എയ്ഡഡ്  സ്കൂൾ  അദ്ധ്യാപക രുടെ  ശമ്പള നിർണ്ണയ 

 പരിശോധനയ്‌ക്കായി സേവനപുസ്തകം  31 / 10/  2016  നുള്ളിൽ  ഈ 

 ഓഫീസിലെത്തിക്കേണ്ടതാണ് .

Wednesday, October 26, 2016

JRC  NEWS



1 JRC യുടെ ഹെന്‍റി അനുസ്മരണ ക്വിസ് സ്ക്കൂള്‍ തലം ഒക്ടോബര്‍ 31(തിങ്കള്‍ 11 മണി)
 
ചോദ്യപേപ്പര്‍ സബജില്ലാ സെക്രട്ടറിയില്‍ നിന്നും വാങ്ങണം
ഉപജില്ലാതലം- നവംബര്‍ 3(ബുധന്‍ 11മണി)

 
ജില്ലാതലം- നവംബര്‍ 11(വെള്ളി 11മണി) ചൊവ്വ എച്ച് എസ് എസ്

 
2 JRC അധ്യാപകരുടെ ഏകദിന പഠനക്ലാസ് - നവംബര്‍ 8(ചൊവ്വ)
   
 (9.30മുതല്‍ 4.30വരെ)
    
 (സയന്‍സ് പാര്‍ക്ക് kannur, (നിര്‍ബന്ധമായും  പങ്കെടുപ്പിക്കണം)

3 JRC 'C' LEVEL പരീക്ഷ- നവംബര്‍ 12ശനി
 
നേരത്തെ നിശ്ചയിച്ച കേന്ദ്രങ്ങളില്‍
 
കേ‍ഡറ്റുകള്‍ 9.30 യൂണിഫോമില്‍ റിപ്പോര്‍ട്ട് ചെയ്യണം

 
എന്‍ ടി സുധീന്ദ്രന്‍, സെക്രട്ട്രറി,JRC kannur    9447547873
Chovva HSS
അറിയിപ്പ്
പ്രീ മെട്രിക്‌ സ്കോളർഷിപ്പ് സംബന്ധിച്ച circular കാണുന്നതിന്
 ഇവിടെ ക്ലിക്ക് ചെയ്യുക 

Tuesday, October 25, 2016

 പ്രധാന  അധ്യാപകരുടെ ശ്രദ്ധയ്ക്ക്


          യൂനിഫോം സംബന്ധിച്ച വിവരങ്ങൾ നൽകാത്ത സ്കൂളുകൾ കുട്ടികളുടെ   ആണ് ,പെണ്ണ് എണ്ണവും,  തുണിയുടെ അളവും,  കളർ കോഡ് സഹിതം,  26 / 10 / 2016 ന് രാവിലെ 11 മണിക്ക് മുമ്പായി ഓഫിസിൽ  എത്തിക്കേണ്ടതാണ് 

Saturday, October 22, 2016

അറിയിപ്പ് 
   സ്കൗട്ട്സ്&ഗൈഡ്സ് പെട്രോൾ ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ്.ഒക്ടോബർ 28 മുതൽ 30 വരെ ദിവസങ്ങളിൽ പുഞ്ചക്കാട് st .mary's U.P.School ൽ  നടത്തുന്നു.വിശദവിവരങ്ങൾക്ക്

Thursday, October 20, 2016

sports 1       sports 2          sports 3   

2017-2018 വർഷത്തെ യൂണി ഫോറം  വിതരണം സംബന്ധിച്ച് കളർ കോഡ് ബുക്ക് ലെറ്റ്  ഓഫീസിൽ എഫ്  സെക്ഷനിൽ ലഭ്യമാണ്  താങ്കളുടെ സ്‌കൂളിലേക്കു അവശ്യ മായ തുണിയുടെ അളവ് കണക്കാക്കേണ്ടതും ഉചിതമായ കളർ കോഡ് തെരഞ്ഞെടുക്കേണ്ടതാണ് ആയതിനാൽ 22 -10 -2016 ന് ഓഫീസിൽ വന്ന് കളർ കോഡ് തിരഞ്ഞെടുക്കേണ്ടതാണ് 
എല്ലാ ഗവ / എയ്ഡഡ് സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
താങ്കളുടെ സ്‌കൂളിലെ എ പി എൽ / ബി പി എൽ തിരിച്ചുള്ള ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും വിവരങ്ങൾ നിശ്ചിത ഫോറം പ്രകാരം 22 -10 -2016 ശനിയാഴ്ച ഓഫീസിൽ സമർപ്പിക്കണം ഫോറം ഇവിടെ ക്ലിക് ചെയ്താൽ ഡൌൺലോഡ് ചെയ്യാം 

Wednesday, October 19, 2016

എല്ലാ ഗവ / എയ്ഡഡ് / ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് 
രണ്ടാം വോള്യം ടെക്സ്റ്റ് ബുക്ക് 
ഇനിയും ലഭിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ പ്രസ്തുത ലിസ്റ്റ് ഉടൻ തന്നെ താങ്കളുടെ സൊസൈറ്റി സെക്രട്ടറിമാർക് നൽകേണ്ടതാണ് യാതൊരു വിധ വീഴ്ചയും വരുത്താൻ പാടുള്ളതല്ല എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു 
പയ്യന്നൂർ ഉപജില്ലയിലെ ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സെക്രട്ടറി മാരുടെ ഒരു അടിയന്തിര യോഗം 22 -10 -2016 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് എ ഇ ഒ ചേമ്പറിൽ ചേരുന്നതാണ് അന്നേ ദിവസം താങ്കളുടെ സൊസൈറ്റിയിൽ അധികമുള്ള രണ്ടാം വോള്യം ടെക്സ്റ്റ് ബുക്ക് ലിസ്റ്റ് സഹിതം കൊണ്ടുവരേണ്ടതാണ് .കൂടാതെ ഇനി ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ ലിസ്റ്റും കൊണ്ടുവരണം .ഇത് സംബന്ധിച്ച നിർദ്ദേശം സ്‌കൂൾ ഹെഡ്മാസ്റ്റർ മാർക്ക് നൽകിയിട്ടുണ്ട് 

Tuesday, October 18, 2016

നോട്ടീസ് 

          പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ജില്ലാ മോഡ്യൂൾ പരിശീലനം നാളെ 19 -10 -16 ന് ബുധനാഴ്ച  BRC ഹാളിൽ വെച്ച് ഉച്ചക്ക് 1.30-ന് നടക്കും ഉപജില്ലയിലെ എൽ .പി , യു .പി ,ഹൈസ്കൂളിലെ  വിദ്യാരംഗം കൺവീനർ മാരും വിദ്യാരംഗംഎക്സിക്യുട്ടീവ് അംഗങ്ങളും മോഡ്യൂൾപരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 
നിയമസഭാ ചോദ്യം - വളരെ അടിയന്തിരം 
 എല്ലാഎയിഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കും



1)    1990 -91 മുതൽ 2015 -16 വരെ എത്ര എയിഡഡ് സ്കൂൾഅധ്യാപകരെ    സംരക്ഷിത അധ്യാപകരായി സർക്കാർ സ്കൂളിൽ താത്കാലികമായി നിയമിച്ചിട്ടുണ്ട് ആരൊക്കെ 

2)  ഇതിൽ എത്ര അധ്യാപകരെ  മാതൃ സ്കൂളുകളിൽ സ്ഥിരം ഒഴിവിൽ നിയമിച്ചിട്ടുണ്ട് 

        മേൽ പറഞ്ഞ വിവരങ്ങൾ 19 -10 -2016 ന്  5 മണിക്ക് മുമ്പായി തന്നെ  email മുഖാന്തരം സമർപ്പിക്കേണ്ടതാണ് 20 -10 -2016 ന് നിയമസഭാ ചേരുന്നതിന് മുമ്പായി സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഉണ്ടാകരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു സംരക്ഷിത അധ്യാപകർ ഈ കാലയളവിൽ ഇല്ലാതിരുന്ന സ്കൂളുകൾ നിർബന്ധമായും ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ്
അറിയിപ്പ് 
ഡി.ആർ.ജി.ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Monday, October 17, 2016

http://bestanimations.com/Text/New/New-13-june.gif     

PAYYANUR 

SUBDISTRICT


 Sasthramela 2016 Result
updated

1. IT Mela


CLICK HERE  TO DOWNLOAD

ALL SCHOOLWISE POINT

2. Mathematics Mela 
CLICK HERE  TO DOWNLOAD

 ALL SCHOOL WISE POINT
 
3. Work Experience Mela
CLICK HERE  TO DOWNLOAD
ALL SCHOOL WISE POINT

4. Science Mela
CLICK HERE  TO DOWNLOAD
ALL SCHOOL WISE POINT
 
6. Social Science Mela
CLICK HERE  TO DOWNLOAD





എയ്ഡഡ് സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2016 -2017 വർഷത്തെ യൂണി ഫോം നൽകുന്നതിലേക്കായി താങ്കളുടെ സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും(ക്ലാസ് ഒന്ന് മുതൽ എട്ടു വരെ) ആൺ / പെൺ തിരിച്ചു ള്ള എണ്ണം നാളെ 5 മണിക്ക് മുപായി ഓഫീസിൽ എഫ് സെക്ഷനിൽ ഏൽപ്പിക്കണം .എണ്ണംകൃത്യ സമയത്തു  നൽകാൻ കഴിയാതെ വന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ല ആയതിനു പ്രധാനാധ്യാപകർ മാത്രമായിരിക്കും ഉത്തരവാദി എന്ന് കൂടി അറിയിക്കുന്നു 

Sunday, October 16, 2016

പയ്യന്നൂർ ഉപജില്ലയിൽ രണ്ടാം വോള്യം ടെക്സ്റ്റ് ബുക്കുകളുടെ വിതരണം ഇന്ന്16 -10 -2016  നു 4 മണിക്ക് മുപായി സൊസൈറ്റി കളിൽ നൽകി പൂർത്തിയാകും .എല്ലാ ഗവ / എയ്ഡഡ് /ഹൈ സ്‌കൂൾ  പ്രധാനാധ്യാപകരും അവരുടേതായ വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ 17 -10 -2016  നു സൊസൈറ്റി കളിൽ നിന്ന് കൈപ്പറ്റേണ്ടതും ഇനി ഏതെങ്കിലും പുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ അവയുടെ വിവരം 18 -10 -2016 നു 5 മണിക്ക് മുപായി ഓഫീസിൽ എഫ്  സെക്ഷൻ ക്ലർക്കിനെ നേരിട്ട് ഏൽപ്പിക്കണം വിവരം ഫോൺ വഴിയും അറിയിക്കാം  (9495359132 }

സൊസൈറ്റി സെക്രട്ടറി മാർ ലഭിച്ച പുസ്തകങ്ങളുടെ വിവരം ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് സിസ്റ്റം  ത്തിൽ അപ്ഡേറ്റ്  ചെയേണ്ടതുമാണ് 

Thursday, October 13, 2016


 Sasthramela 2016 Result

1. IT Mela


CLICK HERE  TO DOWNLOAD

ALL SCHOOLWISE POINT

2. Mathematics Mela 
CLICK HERE  TO DOWNLOAD

 ALL SCHOOL WISE POINT
 
3. Work Experience Mela
CLICK HERE  TO DOWNLOAD
ALL SCHOOL WISE POINT

4. Science Mela
CLICK HERE  TO DOWNLOAD
ALL SCHOOL WISE POINT
 
6. Social Science Mela
CLICK HERE  TO DOWNLOAD
ALL SCHOOL WISE POINT





notice
സാമൂഹ്യശാസ്ത്രക്വിസ് മത്സരം 15-10-2016 ശനിയാഴ്ച കാനായി യു.പി.സ്ക്കൂളില്‍ വെച്ച് നടക്കുന്നതാണ് സമയക്രമം LP & U P ----- 10.30 HS & HSS ---- 11.30

Wednesday, October 12, 2016


അറിയിപ്പ്

14.10.2016 വെള്ളിയാഴ്ച നടക്കേണ്ട സയന്‍സ് / സോഷ്യല്‍ സയന്‍സ് / ഐ.ടി മേളകള്‍ 17.10.2016 തിങ്കളാഴ്ചത്തേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു.

രജിസ്ത്രേഷന്‍ - 14.10.2016 - എ ഇ ഒ ഓഫീസില്‍

15.10.2016 - പ്രവര്‍ത്തി പരിചയ മേള , ഗണിതശാസ്ത്രമേള ,ഐ.ടി മേള ( web page designing , multimedia presentation , IT Quiz )




ശാസ്ത്രമേള  രജിസ്‌ട്രേഷൻ  





സയൻസ് ക്വിസ്    സമയവിവരം 

യു  പി     10  മണി

എച്ച്   എസ്  11   മണി

എച്ച്  എസ് എസ്  12 മണി 

Tuesday, October 11, 2016

IT MELA GHSS KOROM


15-10-201 SATURDAY

Webpage Designing,Multimedia Presentation,IT Quiz

17-10-2016 MONDAY
Digital Painting,IT Project,Malayalm Typing

Saturday, October 8, 2016

അറിയിപ്പ് 

                പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേളയിൽ കഴിഞ്ഞവർഷത്തെ വിജയികളായവർ കൈപ്പറ്റിയ ട്രോഫികളും ഷീൽഡുകളും 13/10/2016  ന് വൈകുന്നേരം 5 മണിക്ക് മുമ്പായി  എ .ഇ .ഒ .ഓഫീസിൽ എത്തിക്കേണ്ടതാണ്   എന്ന്  എ .ഇ .ഒ അറിയിക്കുന്നു

Friday, October 7, 2016

അറിയിപ്പ് 

അറിയിപ്പ് 
സയൻസ്  മേള 
LP  വിഭാഗം 

ചാർട്ട് -  വിഷയം : ' പയർ ' ( 5  ചാർട്ട് )

കളക്ഷൻ /  മോഡൽ -  വിഷയം : " കൃഷി "( 1 ടേബിൾ    ന്റ  വീതിയിൽ  )                                                           
single experiment - 2  എണ്ണം .

online entry നടത്താത്തവർ   എത്രയും  പെട്ടന്ന്  നടത്തേണ്ടതാണ് 



Wednesday, October 5, 2016

ഉച്ചഭക്ഷണ പദ്ധതി 

ഹെൽത്ത് ഡാറ്റ  സമർപ്പിക്കാൻ  ബാക്കിയുള്ളവർ 10 / 10 / 16  ന് മുമ്പായി ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . 

       ഭക്ഷ്യസുരക്ഷാ  രജിസ്‌ട്രേഷൻ  ചെയ്യാൻ  ഇനിയും ബാക്കിയുള്ളവർ, രജിസ്‌ട്രേഷൻ ചെയ്യാത്തതിനുള്ള കാരണം  രേഖാമൂലം  ഓഫീസിൽ അറിയിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ  ഡയറക്ടർക്ക് അടിയന്തിര റിപ്പോർട്ട് സാമർപ്പിക്കേണ്ടതിനാൽ  ഇക്കാര്യത്തിൽ  വീഴ്ചവരുത്തരുത് .

Tuesday, October 4, 2016

05/10/2016 ലെ യോഗത്തിൽ വരുമ്പോൾ പി ഡി അക്കൗണ്ടിലെ തുകകളുടെ വിശദാംശങ്ങൾ നിശ്ചിത ഫോറത്തിൽ കൊണ്ടുവരണം ഫോറം ഇവിടെ ക്ലിക് ചെയ്താൽ ലഭിക്കും ഫോൺ സന്ദേശം ലഭിച് മെയിൽ വഴി അയച്ചവർ വീണ്ടും ഈ വിവരം നൽകേണ്ടതില്ല 
ഫോറം 

Monday, October 3, 2016

05/ 10/ 2016 ബുധനാഴ്ച  രാവിലെ 10 മണിക്ക്  ഏകദിന ശില്പശാല ഗേൾസ് ഹൈ സ്‌കൂൾ പയ്യന്നൂർ മൾട്ടി മീഡിയ റൂമിലേക്കു മാറ്റിയിരിക്കുന്നു .പ്രൈമറി പ്രധാനാധ്യാപകരും,ഹൈ സ്കൂളുകളിലെ പ്രൈമറി എസ്.ആർ.ജി.കൺവീനർമാരും  അംഗീകൃത അൺഎയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപരും നിർബന്ധമായും ശില്പശാലയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..

Saturday, October 1, 2016



PAYYANUR SUBDISTRICT ATHLETIC MEET 2016-17
ENTRY FORM
NAME OF SCHOOL .................................................
NAME OF TEAM MANAGER & Ph:
LP MINI BOYS/GIRLS DATE OF BIRTH :BORN ON OR AFTER 01/01/20O9{UP TO 2nd std}

Sl.No.

NAME

DOB

Admn.No.

50m

100m
STANDING BROAD

JUMP

4X100M
RELAY
1







2







3







4







5







6







7







8







9







10







11







12







13







14







15







16







17







18







19







20







        Certified that the above mentioned record is correct as per school records and my personal knowledge.
Signature with seal of the Head of Institution