Monday, September 29, 2014
Sunday, September 28, 2014
Collection of Primary Data regarding ICT infra structure
Collection of Primary Data regarding ICT infra structure facilities in Schools(To be Submitted by all LP,UP,HS,HSS,VHSS in Kerala.Last Date :4 pm MONDAY Sep 29)
സബ് ജിലലാ കലോത്സവം സംഘാടക സമിതി രൂപീകരണം - ST .JOSEPH 'S HSS CHERUPUZHA -13/10/2014
2014-15 സബ് ജിലലാ കലോത്സവം സംഘാടക സമിതി രൂപീകരണം - ST .JOSEPH 'S HSS CHERUPUZHA ഒക്ടോബർ 13-നു 2 മണിക്ക് -ഉപജില്ലയിലെ മുഴുവൻ ഹെഡ് മാസ്റ്റര് മാരും ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരും അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുക്കേണ്ടതാണ് .
Saturday, September 27, 2014
KASEPF /G P F NRA / TEMP ADVANCE /GIS CLAIM / FBS തുടങ്ങിയ ബില്ലുകൾ സ്പാർക്ക് വഴി എടുക്കാൻ സാധിക്കുന്നില്ല എങ്കിൽ താങ്കളുടെ സിസ്റ്റത്തിൽ കമ്പ്യുട്ടറിൽ TEAM VI EWER എന്ന സോഫ്റ്റ്‌വെയർ നെറ്റിൽ നിന്നും ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്താൽ നിങ്ങളെ നേരിട്ട് ഓണ്‍ലൈൻ വഴി സജ്ജരാക്കുന്നതാണ് 9495359132 നമ്പറിൽ സഹായം ആവശ്യപെടാം
Friday, September 26, 2014
Thursday, September 25, 2014
Tuesday, September 23, 2014
പ്രീ മെട്രിക് സ്കോളർഷിപ്പ് തുക നാളെ 24-09-2014 ഉച്ചയ്ക്ക് 2 മണി മുതൽ വിതരണം ചെയ്യുന്നതാണ് .നിർബന്ധമായും പ്രധാനധ്യപകർ നാളെ തന്നെ തുക ഓഫീസിൽ നിന്ന് കൈപ്പറ്റണം
വിദ്യാരംഗം
പയ്യന്നൂർ സബ്ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാരംഗത്തിന്റെ ചുമതലയിലുള്ള അദ്ധ്യാപകരുടെ ഒരു യോഗം 30/ 09/ 2014 ചൊവ്വാഴ്ച്ച 2 മണിക്ക് പയ്യന്നൂർ ബി .ആർ .സി.യിൽ വെച്ച് നടക്കുന്നതാണ് എന്ന് എ.ഇ.ഒ അറിയിക്കുനന്നു .
Monday, September 22, 2014
പ്രധാനാധ്യാപകർക്കുള്ള ശിൽപശാല
പയ്യന്നൂര് ഉപജില്ലയിലെ പ്രൈമറി പ്രധാനാധ്യാപകർക്കുള്ള ഒരു ദിവസത്തെ ശിൽപശാല 27/ 09/ 2014 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂര്
ബി .ആർ. സി .യിൽ വെച്ച് നടക്കുന്നതാണ്
നവോദയ പ്രവേശന പരീക്ഷയുടെ അപേക്ഷ ഫോറം ഓഫീസിൽ എത്തിയിട്ടുണ്ട് ആവശ്യാനുസരണം ശേഖരിച് തുടർ നടപടികൾ സ്വീകരിക്കാൻ എല്ലാ പ്രധാനാധ്യപകരോടും അഭ്യർത്ഥിക്കുന്നു എന്ന് എ ഇ ഒ പയ്യന്നൂർ
2014-2015 ലെ തസ്തിക നിർണ്ണയം പ്രകാരം ഗവ വിദ്യാലയത്തിൽ 1:30 / :35 ആനുപാതത്തിൽ നില നിർത്തിയ വിദ്യാലയത്തിലെ അധ്യാപകരുടെയും പ്രധാനാധ്യപകരുടെയും അടിയന്തിര ശ്രദ്ധയിലേക്ക് വിദ്യാഭ്യാസ ഉപ ഡ യ രക്ടർ കണ്ണൂർ നൽകുന്ന നിര്ദേശ ഉത്തരവ് . ഓപ്ഷൻ നാളെ ഓഫീസിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് എ ഇ ഒ അറിയിക്കുന്നു
Saturday, September 20, 2014
ഉപജില്ല ഗണിത ശാസ്ത്ര അസോസിയേഷൻ വാർഷിക രൂപ രേഖ 2014-2015
2014-2015 വർഷത്തെ കണ്ണൂർ റവന്യു ജില്ലാ / ഉപ ജില്ല സ്കൂൾ ശാസ്ത്രോത്സവം / കലോത്സവം / കായിക മേള എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച ധന സമാഹരണം നടത്തുന്നത് സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപ ഡ യ രക്ടരുടെ ഉത്തരവും നിർദേശങ്ങളും ഇവിടെ ക്ലിക്ക് ചെയ്യുക
2012-2013 വർഷത്തേക്ക് രണ്ടാം ഘട്ടമായി പ്രീ മെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ തുക അനുവദിച് ഉത്തരവ് ലഭിച്ചിട്ടുണ്ട് കൂടാതെ അർഹരായ കുട്ടികളുടെ പട്ടികയും ലഭിച്ചിട്ടുണ്ട് .അർഹരായ കുട്ടികളുടെ പട്ടിക ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട് .അർഹരായ കുട്ടികളുടെ വിവരം ഡൌണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ് .തുക ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ് .തുക വിതരണം ചെയ്യുന്ന തിയ്യതി ഉടൻ തന്നെ അറിയിക്കുന്നതാണ് .തുക കുട്ടികൾക്ക് വിതരണം ചെയ്ത് നേരത്തെ സമർപ്പിച്ച ധന വിനിയോഗ പത്രം സമർപ്പിക്കേണ്ടതാണ് പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, September 18, 2014
ശാസ്ത്ര മേള സ്വർണ്ണ കപ്പ് ----- ബാങ്കിൽ നിന്നും ഡി ഡി എടുക്കുമ്പോൾ താഴെ ചേർത്ത പ്രകാരം എഴുതി പ്രധാനാധ്യാപകൻ ഒപ്പ് സീൽ പതിച്ചാൽ ഡി ഡി കമ്മീഷൻ ഒഴിവാക്കുന്നതാണ് ഡി ഡി പൊതു വിദ്യാഭ്യാസ ഡ യരക്ടർ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ കൂർ ജഗതി ശാഖയിൽ മാറ തക്കവിധത്തിൽ എടുക്കണം
THE REMITTANCE REPRESENTS BONAFIDE GOVERNMENT PURPOSE ONLY
THE REMITTANCE REPRESENTS BONAFIDE GOVERNMENT PURPOSE ONLY
ക്ലസ്റ്റർ പരിശീലനം
സപ്തംബർ 20 ന് ശനിയാഴ്ച
എൽ പി വിഭാഗം എല്ലാ പഞ്ചായത്തും ഗവ
ഹൈ സ്കൂൾ മാത്തിൽ
യു പി വിഭാഗം എ കെ എസ് ജി വി ഏച്ച് എസ് എസ് പയ്യന്നൂർ (ബോയ്സ് സ്കൂൾ ) എല്ലാ അധ്യാപകരും പങ്കെടുക്കണം എന്ന് എ ഇ ഒ അറിയിക്കുന്നു
സപ്തംബർ 20 ന് ശനിയാഴ്ച
എൽ പി വിഭാഗം എല്ലാ പഞ്ചായത്തും ഗവ
ഹൈ സ്കൂൾ മാത്തിൽ
യു പി വിഭാഗം എ കെ എസ് ജി വി ഏച്ച് എസ് എസ് പയ്യന്നൂർ (ബോയ്സ് സ്കൂൾ ) എല്ലാ അധ്യാപകരും പങ്കെടുക്കണം എന്ന് എ ഇ ഒ അറിയിക്കുന്നു
Wednesday, September 17, 2014
Tuesday, September 16, 2014
പ്രധാനാധ്യാപകരുടെ യോഗം
സബ് ജില്ലയിലെ മുഴുവൻ ഹൈ സ്കൂൾ പ്രധാനാധ്യാപകരുടെയും ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരുടെയും ഒരു യോഗം 19/ 09/ 2014 വെള്ളിയാഴ്ച 2മണിക്ക് പയ്യന്നൂർ ബി .ആർ .സി .ഹാളിൽ വെച്ച് ചേരുന്നതാണ് .
Sunday, September 14, 2014
ക്ളസ്റെർ പരിശീലനത്തിനു DRG - VENUE-17/09/2014
20/09 / 2014 ന് നടക്കുന്ന ക്ളസ്റെർ പരിശീലനത്തിനു മുന്നോടിയായി17/ 09/ 2014 നു നടക്കുന്ന DRG പരിശീലനതിൽ താഴെ പറയുന്ന അദ്ധ്യാപകരെ ഹെഡ് മാസ്റ്റർമാർ വിടുതൽ ചെയ്തയക്കേണ്ടാതാണ് എന്ന് എ .ഇ .ഒ . അറിയിക്കുന്നു.
Saturday, September 13, 2014
Friday, September 12, 2014
AIDED SCHOOL HMS ONLY( FOR DDOS)SPARK DIGITAL SIGNATUREസംവിധാനത്തിൽ ചെറിയ ഭേദഗതി വരുത്തിയിട്ടുണ്ട് .DIGITAL SIGNATURE ലഭിക്കേണ്ട വിവരം സ്പാർക്ക് വഴി ഫോർവേഡ് ചെയ്ത് ഒരു മണികൂറിനകം മറുപടി ലഭിച്ചില്ല എങ്കിൽ മൊബൈലിൽ നിന്നും ഇന്ക്രിമെന്റ് എങ്കിൽ INCR സ്പേസ് PEN നമ്പർ സ്കൂൾ പേര് .ഗ്രേഡ് എങ്കിൽ gre സ്പേസ് PEN നമ്പർ സ്കൂൾ പേര്, മറ്റുള്ളവ എങ്കിൽ other സ്പേസ് PEN നമ്പർ സ്കൂൾ പേര്, എന്ന് ടൈപ്പ് ചെയ്ത് 9495359132 എന്ന നമ്പറിൽ മെസ്സേജ് അയക്കുക ഉടൻ തന്നെ മറുപടി ലഭിക്കും സമയ പരിധി ഇല്ല എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു
MONTHLY EXPENDITURE STATEMENT ONLINE ഭേദഗതി വരുത്തിയിട്ടുണ്ട് ആയതിനാൽ ഓഗസ്റ്റ് മാസത്തെ വിവരങ്ങൾ 12-09-2014 മുതൽ 17 -09 -2014 വരെ സമയത്ത് ചെയ്യാൻ താൽപര്യപെടുന്നു
2013-2014 വർഷത്തിൽ വിതരണം ചെയ്തതും ധനവിനിയോഗ പത്രം ഓഫീസിൽ സമർപ്പിച്ചത് പ്രകാരമുള്ള പ്രീ മെട്രിക് മൈനോറിട്ടി / ഒ ബി സി എന്നി വിഭാഗത്തിൽ ഓരോ വിദ്യാലയവും നൽകിയ തുകയുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട് . തുകയിൽ വ്യത്യാസം ഉണ്ടെങ്കിൽ ഉടൻ തന്നെ രേഖാമൂലം ഓഫീസിൽ അറിയിക്കണം . ഇനി എതെങ്കിലും വിദ്യാലയം ധനവിനിയോഗ പത്രം സമർപ്പിച്ചിട്ടില്ല എങ്കിൽ അതിന്റെ കാരണം സഹിതം അറിയിക്കണം .ആക്ഷേപം 20-09-2014 മുപായി ലഭിക്കാത്ത പക്ഷം ഇതോടൊപ്പം കാണിച്ച തുക വിനിയോഗം നടത്തിയതായി ഡി ഡി ഇ കണ്ണൂരിൽ അറിയിക്കുന്നതാണ് പട്ടിക കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, September 10, 2014
സംസ്ഥാന കേരള സ്കൂൾ ശാസ്ത്രമേള ഒരു കിലോ സ്വർണ്ണ കപ്പ്
സംസ്ഥാന കേരള സ്കൂൾ ശാസ്ത്രമേള ഒരു കിലോ സ്വർണ്ണ കപ്പ്
സംസ്ഥാന ശാസ്ത്രമേള ഒരു കിലോ സ്വർണ്ണ കപ്പ് നിർമ്മാണത്തിന് വേണ്ടി വിദ്യാർത്ഥികളിൽ നിന്നും ഒരു രൂപ വീതം സംഭാവന പ്രധാനധ്യപകർ സ്വരൂപിക്കേണ്ട തിയ്യതി (2014 സെപ്റ്റംബർ മാസം 23 തിയ്യതി രാവിലെ 10 മണിക്കും 11 മണിക്കും ഇടയിൽ ) കൂടുതൽ വിവരത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ച ഭക്ഷണം ഓണം സ്പെഷ്യൽ അരി ഗുണ ഭോക്തകളുടെ വിവരം സമർപ്പികേണ്ട ഫോറം ഇവിടെ ക്ലിക്ക് ചെയ്താൽ ലഭിക്കും
Tuesday, September 9, 2014
നാളെ 10-09-2014 ന് ഓഫീസിൽ ബജറ്റ് കണ്സോല്ട് ചെയ്യുന്നതിനാൽ ഏതെങ്കിലും വിദ്യാലയം വിവരം നൽകാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ പ്രത്യേക ദൂതൻ വശം ഓഫീസിൽ എത്തിക്കാൻ പ്രധാനധ്യപകരെ പ്രത്യേകം ഓർമ്മപെടുത്തുന്നു
Monday, September 8, 2014
ടെക്സ്റ്റ് ബുക്ക് രണ്ടാം ഘട്ടം ഇന്ടെന്റ്റ് ഓഫീസിൽ സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ വിദ്യാലയങ്ങളും 11-09-2014 ന് 5 മണിക്ക് മുപായി ഓഫീസിൽ നൽകി ബോധ്യപെടെണ്ടാതാണ്
ജൂലൈ 15 ലെ അധ്യാപകരുടെ സ്ഥിതി വിവരകണക്കുകൾ നിശ്ചിത ഫോറത്തിൽ 11--09-2014 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ഫോറം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുതിണ്ടുണ്ട്
Sunday, September 7, 2014
ഗവ വിദ്യാലയങ്ങൾ മാത്രം സമർപ്പിക്കേണ്ട മൂന്ന് ഫോറങ്ങൾ 11-09-2014 ന് ഓഫീസിൽ ലഭിക്കണം
ഫോറം ഒന്നിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മാത്രം (പി ടി സി എം ഉൾപടെ )
ഫോറം രണ്ടിൽ സ്ഥിരം ജീവനക്കാരല്ലാത്ത അധ്യാപകർ ദിവസവേതനക്കാർ മാത്രം
ഫോറം മൂന്നിൽ സ്ഥിരം ജീവനക്കാരായ അധ്യാപകർ മാത്രം
ഫോറം ഒന്ന് ഫോറം രണ്ട് ഫോറം മൂന്ന്
ഫോറം ഒന്നിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മാത്രം (പി ടി സി എം ഉൾപടെ )
ഫോറം രണ്ടിൽ സ്ഥിരം ജീവനക്കാരല്ലാത്ത അധ്യാപകർ ദിവസവേതനക്കാർ മാത്രം
ഫോറം മൂന്നിൽ സ്ഥിരം ജീവനക്കാരായ അധ്യാപകർ മാത്രം
ഫോറം ഒന്ന് ഫോറം രണ്ട് ഫോറം മൂന്ന്
Saturday, September 6, 2014
NOON MEAL AUDIT REPORTS ARE AVAILABLE IN DOWNLOADS OPTION
Friday, September 5, 2014
ഉച്ച ഭക്ഷണ പദ്ധതിയുടെ ഓഡിറ്റ് റിപ്പോർട്ട് ബ്ലോഗിൽ ഡൌണ്‍ലോഡ് ഓപ്ഷനിൽ ഉടൻ നൽകുന്നതാണ് .ബന്ധപെട്ട വിദ്യാലയങ്ങൾ ഓഡിറ്റ് പരാമർശമുള്ള പേജ് ഡൌണ്‍ലോഡ് ചെയ്ത് റിപ്പോര്ടിനുള്ള മറുപടി 2 കോപ്പി തയ്യാറാക്കി സമർപ്പിക്കേണ്ടതാണ് .റിപ്പോര്ടിനുള്ള മറുപടി നൽകേണ്ട ഫോറം ഇവിടെ ക്ലിക്ക് ചെയ്താൽ ലഭിക്കും
ലോകായുക്ത വിവരങ്ങൾ സമർപ്പികാത്ത വിദ്യാലയങ്ങൾ ഈ വിദ്യാലയത്തിലെ മാനേജർ നാളിതുവരെയായിട്ടും ലോകയുക്തയ്ക്ക് സമർപ്പിക്കേണ്ട വിവരങ്ങൾ ഓഫീസിൽ നൽകിയിട്ടില്ല .ആയതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ട്ട നഷ്ടങ്ങൾക്കും മാനേജർ മാത്രമായിരിക്കും എന്ന് അറിയിക്കേണ്ടതാണ് .ഈ കാര്യം ബന്ധപെട്ട വിദ്യാലയത്തിലെ പ്രധാനധ്യപകർ മനെജേരെ അറിയിക്കാൻ ചുമതല പെടുത്തുന്നു
വിവരം ഓഫീസിൽ 2 ദിവസത്തിനകം ഓഫീസിൽ ലഭിച്ചിരിക്കണം
വിവരം ഓഫീസിൽ 2 ദിവസത്തിനകം ഓഫീസിൽ ലഭിച്ചിരിക്കണം
Wednesday, September 3, 2014
*ഒന്നാം പാദവാർഷിക പരീക്ഷ: ആഗസ്റ്റ് 28, സപ്തംബർ 2 തീയ്യതികളിൽ മാറ്റിവെച്ച പരീക്ഷ സപ്തംബർ 17,18 തീയ്യതികളിൽ നടത്തേണ്ടാതാണ്. സമയക്രമത്തിൽ മാറ്റമില്ല. വിശദവിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടരുടെ സർക്കുലർ കാണുക.* *സർക്കുലർ*
വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി( 5 കിലോ ) എല്ലാ
വിദ്യാലയങ്ങളും 05 / 09 2014 ന് 5 മണി ക്ക് മുപായി അർഹരായ മുഴുവൻ
വിദ്യാർത്ഥികൾക്കുംനൽകേണ്ടതാണ്പൊതുവിദ്യാഭ്യാസഡയര്ക്ടർ അറിയിക്കുന്നു
Tuesday, September 2, 2014
Monday, September 1, 2014
Subscribe to:
Posts (Atom)