Thursday, July 31, 2014
Wednesday, July 30, 2014
ഇൻസ്പയർ ഓണ്‍ലൈൻരജിസ്ട്രേഷൻനടത്തി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അയക്കേണ്ട മെയിൽ വിലാസം inspireaeopnr @ gmail .com
ഇൻസ്പയർ ഓണ്‍ലൈൻ രജിസ്ട്രേഷൻ നിശ്ചിത സമയത്ത് നടത്താത്ത വിദ്യാലയങ്ങളുടെ പട്ടിക വിദ്യാഭ്യാസ
ഉപ ഡ യ ര്ക്ടർ അയച്ചുതന്നിട്ടുണ്ട് .ടി വിദ്യാലയങ്ങൾ ഉടൻ തന്നെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ് .അല്ലാത്ത പക്ഷം കുട്ടികളുടെ അവസരം നഷ്ട്ടപെടുന്നതിൽ താങ്കൾ മാത്രമായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം പ്രധാനധ്യപകരെ ഓർമ്മ പ്പെടുത്തുന്നു പട്ടിക കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇൻസ്പയർ ഓണ്‍ലൈൻ രജിസ്ട്രേഷൻ നിശ്ചിത സമയത്ത് നടത്താത്ത വിദ്യാലയങ്ങളുടെ പട്ടിക വിദ്യാഭ്യാസ
ഉപ ഡ യ ര്ക്ടർ അയച്ചുതന്നിട്ടുണ്ട് .ടി വിദ്യാലയങ്ങൾ ഉടൻ തന്നെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ് .അല്ലാത്ത പക്ഷം കുട്ടികളുടെ അവസരം നഷ്ട്ടപെടുന്നതിൽ താങ്കൾ മാത്രമായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം പ്രധാനധ്യപകരെ ഓർമ്മ പ്പെടുത്തുന്നു പട്ടിക കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സയൻസ് ക്ളബ്
സയൻസ് ക്ളബ് : പയ്യന്നൂർ ഉപജില്ലയിലെ മുഴുവൻ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളിലെ സയൻസ് ക്ളബ് കണ്‍വീനർമാരുടെ ഒരു യോഗം 01-08-2014 ന് വെള്ളിയാഴ്ച 3:00 PM ന് പയ്യന്നൂർ ബി.ആർ.സിയിൽ വെച്ച് നടക്കുന്നതാണ് . മുഴുവൻ പേരും പങ്കെടുക്കേണ്ടതാണ് .
അധ്യാപക പരിശീലനം
അധ്യാപക പരിശീലനം : പയ്യന്നൂർ ബി.ആർ.സിക്ക് കീഴിലെ പ്രൈമറി വിഭാഗം അദ്ധ്യാപകർക്കുള്ള ഏകദിന ക്ളസ്റ്റർ പരിശീലനം 02-08-2014 ന് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടക്കും . എൽ .പി .വിഭാഗം ചെറുപുഴ , പെരിങ്ങൊം -വയക്കര , എരമം-കുറ്റൂർ , കാങ്കോൽ-ആലപ്പടമ്പ എന്നീ പഞ്ചായത്തുകളുടെത് അരവഞ്ചാൽ ജി .യു .പി സ്കൂളിലും, രാമന്തളി , കരിവെള്ളൂർ-പെരളം , പയ്യന്നൂർ എന്നീ പഞ്ചായത്തുകളുടെത് ജി.എച്ച് .എസ് .എസ് വെള്ളുരിലും യു.പി വിഭാഗം എല്ലാ പഞ്ചായത്തുകളുടെതും ജി.എച്ച് .എസ്.എസ് മാത്തിലും അറബിക് പയ്യന്നൂർ ബി.ആർ.സിയിലും വച്ച് നടക്കും. മുഴുവൻ അധ്യാപകരും നിർബന്ധമായും ക്ളസ്റ്ററിൽ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
NB :പങ്കെടുക്കുന്ന അധ്യാപകർ TB , HB , TM എന്നിവ നിർബന്ധമായും കൊണ്ടുവരണം
Tuesday, July 29, 2014
Monday, July 28, 2014
ഡി .ആർ .ജി പരിശീലനം
ഡി .ആർ .ജി പരിശീലനം
29/ 07/ 2014 ന് നടക്കേണ്ടിയിരുന്ന ഡി .ആർ .ജി പരിശീലനം 30/ 07/ 2014 ന് അതാത് കേന്ദ്രങ്ങളിൽ നടക്കുന്നതാണ് .
Friday, July 25, 2014
Thursday, July 24, 2014
DRG CLUSTER
ഡി ആർ ജി മാരായി നിയമിച്ച മുഴുവൻ അധ്യാപകരും 29/07/2014 ന് പരിശീലനത്തിന് പങ്കെടുക്കേണ്ടതാണ്. പട്ടിക കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവരാവകാശ നിയമം
വിവരാവകാശ നിയമം സംബന്ധിച്ച് നല്കേണ്ട ഫോർമാറ്റ് എ.ഇ.ഓ.ഓഫീസില് നിന്ന് വിതരണം ചെയ്യുന്നുണ്ട്.ആയത് എത്രയും പെട്ടെന്ന് തന്നെ എല്ലാ പ്രധാനാധ്യാപകരും കൈപ്പറ്റണമെന്നു അറിയിക്കുന്നു.
Wednesday, July 23, 2014
റംസാൻ പ്രമാണിച്ച് മുസ്ലിം ജീവനക്കാർക്കും അധ്യാപകർക്കും ജൂലൈ 2014 ലെ ശംബളം നേരത്തെ വാങ്ങാം ഉത്തരവ് കാണുക
വളരെ അടിയന്തിരം
മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ് / യു.എസ് .എസ് എന്നീ സ്കോലർഷിപ്പുകളുടെ 2014-15 വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനു വേണ്ടി പ്രെഫൊർമ എല്ലാ സ്കൂളുകൾക്കും ഈമെയിൽ അയച്ചിട്ടുണ്ട് . പ്രെഫൊർമ എക്സെൽ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി ജൂലൈ 23 ന് 5 മണിക്ക് മുന്പായി dsectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് ഈമെയിൽ അയക്കേണ്ടതും പ്രെഫൊർമയുടെ പ്രിന്റൌട്ട് ജൂലൈ 25 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. തുക ആവശ്യ മില്ലെങ്കിൽ ശൂന്യ റിപ്പോർട്ട് പ്രെഫൊർമയിൽ തന്നെ സമർപ്പിക്കേണ്ടതാണ്. പ്രെഫൊർമ യഥാ സമയം സമർപ്പിക്കാത്തതിന്റെ പേരിൽ സ്കോളർഷിപ്പ് തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യപകർ മാത്രം ആയിരിക്കും ഉത്തരവാദി.
Monday, July 21, 2014
സാമുഹ്യ ശാസ്ത്ര ക്ളബ് -വാർത്താ വായന മത്സരം,ഏകദിന ശില്പശാല
പയ്യന്നൂർ ഉപജില്ല സാമുഹ്യ ശാസ്ത്ര ക്ളബ്ന്റെ നേതൃത്വത്തിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായുള്ള വാർത്താ വായന മത്സരം 30 / 07 / 2014 ബുധനാഴ്ച 10 .30 ന് ബി.ആർ.സി.ഹാളിൽ വെച്ച് നടക്കും.എല്ലാ ഹൈ സ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.സാമുഹ്യ ശാസ്ത്ര ക്ളബ്ന്റെ കോർഡിനേറ്റർമാർക്കുള്ള ഏകദിന ശില്പശാലയും അന്നു നടക്കും.യു.പി,എച്.എസ് , എച്.എസ്.എസ്. വിഭാഗത്തിൽ നിന്നും ഒരധ്യാപകൻ പങ്കെടുക്കേണ്ടതാണ് .
I.E.D.സ്കോളർഷിപ്പ്
2013-14 വർഷത്തെ ഐ.ഇ.ഡി.സ്കോളർഷിപ്പ് ലഭിക്കാത്തവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടിയന്തിരമായി ഓഫീസിൽ എ സെക്ഷനിൽ എത്തിക്കേണ്ടതാണ് എന്ന് എ.ഇ.ഓ.അറിയിക്കുന്നു.
സ്കൌട്ട് ,ഗൈഡ്
സ്കൌട്ട് ,ഗൈഡ് -പുതുതായി ചേർന്നവരുടെ u.i .d 25/ 07/ 14 നുള്ളിൽ സൈറ്റിൽ രേഖപ്പെടുത്തണം .I M F ,I R F ഇവ മുഴുവൻ സ്കൂളും ഉടൻ ഓഫീസിൽ അടക്കേണ്ടതാണ് .
Sunday, July 20, 2014
2012-2013 -ലെ കെ .എ .എസ് .ഇ .പി .എഫ് .ക്രെഡിറ്റ് കാർഡ്, 24-7-2014 ന് രാവിലെ 10 മണി മുതൽ 1 മണി വരെ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ചു വിതരണം ചെയ്യു ന്നതാണ് .
TO ALL AIDED SCHOOL HEADMASTERS
LOKAYUKTA :ബഹു .കേരളാ ലോകായുക്ത രെജിസ്ട്രാർ രുടെ കത്ത് നമ്പർ 808/ കെ എൽ എ / സി എ ഐ / 2014
തിയ്യതി 30-05-2014 പ്രകാരം എല്ലാ AIDED സ്കൂൾ മാനെജെർ മാരും നിശ്ചിത ഫോറത്തിൽ വസ്തു-വക വിവരങ്ങൾ സമർപ്പിക്കേണ്ടതാണ് .ഫോറം WWW .lokayuktakerala .gov .in എന്ന വെബ് വിലാസത്തിൽ നിന്ന് ഫോറം A , B,C എന്നിവ ഡൌണ്‍ലോഡ് ചെയ്ത് മാനജെർ ക്ക് നൽകി നിശ്ചിത തിയ്യതി ക്കകം ഈ ഓഫീസിൽ ഹാജരാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് .ബഹു .കോടതിയുടെ നിർദേശ മായതിനാൽ കാലതാമസം മൂലം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങൾക്കും താങ്കൾ മാത്ര മായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം ഓര്മ്മപ്പെടുത്തുന്നു
LOKAYUKTA :ബഹു .കേരളാ ലോകായുക്ത രെജിസ്ട്രാർ രുടെ കത്ത് നമ്പർ 808/ കെ എൽ എ / സി എ ഐ / 2014
തിയ്യതി 30-05-2014 പ്രകാരം എല്ലാ AIDED സ്കൂൾ മാനെജെർ മാരും നിശ്ചിത ഫോറത്തിൽ വസ്തു-വക വിവരങ്ങൾ സമർപ്പിക്കേണ്ടതാണ് .ഫോറം WWW .lokayuktakerala .gov .in എന്ന വെബ് വിലാസത്തിൽ നിന്ന് ഫോറം A , B,C എന്നിവ ഡൌണ്‍ലോഡ് ചെയ്ത് മാനജെർ ക്ക് നൽകി നിശ്ചിത തിയ്യതി ക്കകം ഈ ഓഫീസിൽ ഹാജരാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് .ബഹു .കോടതിയുടെ നിർദേശ മായതിനാൽ കാലതാമസം മൂലം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങൾക്കും താങ്കൾ മാത്ര മായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം ഓര്മ്മപ്പെടുത്തുന്നു
Saturday, July 19, 2014
സ്കൂൾ ഡവലൊപ്മെന്റ് പ്ളാൻ- SDP
സ്കൂൾ ഡവലൊപ്മെന്റ് പ്ളാൻ തയ്യാറാക്കുന്നതിൽ മിക്ക സ്കൂളുകളും ശ്രദ്ധിച്ചില്ല എന്ന് മോണിറ്ററിംഗ് ടീം വിലയിരുത്തി.സമയ ബന്ധിതമായി അക്കാദിമകവും ഭൗതികവും ആയ പുതിയ പ്രവർത്തനങ്ങൾ പി.ടി.എ.,വാർഡ് മെമ്പർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തയ്യാറാക്കി പ്രവേശനോൽസവത്തിൽ അവതരിപ്പിക്കേണ്ട ഒരു പ്രധാനപ്പെട്ട രേഖയാണ് .ആമുഖം ,ലക്ഷ്യങ്ങൾ ,പ്രവർത്തനങ്ങൾ -(എപ്പോൾ?ചുമതല?ചിലവ് ?ആര് വഹിക്കും ?)മികച്ച രീതിയിൽ ഇത് ആഗസ്ത് 15 നകം തയ്യാറാക്കി എന്ന് ഉറപ്പ് വരുത്തണം .ജില്ലാതല മോണിറ്ററിംഗ് ടീം ഇത് പരിശോധിക്കുന്നതാണ് .
ഇൻസ്പയർ അവാർഡ്
ഇൻസ്പയർ അവാർഡ്ന് അർഹരായ ഉപജില്ലയിലെ മുഴുവൻ കുട്ടികളും ആഗസ്ത് 16 ന് ചൊവ്വ സ്കൂളിൽ വെച്ച് നടക്കുന്ന ശാസ്ത്ര പ്രദർശനത്തിൽ അവരുടെ പ്രൊജക്റ്റ് അവതരിപ്പിച്ചു എന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തണം .വിഷയം : soil ,water ,energy (Science and Society );Mathematics in day today life
ടെക്സ്റ്റ് ബുക്ക് ബാക്കി ലഭിക്കാനുള്ളവ തിങ്കൾ ,ചൊവ്വ ജൂലൈ 21 -07 -2014 ,22-07-2014 ദിവസങ്ങളിൽ സൊസൈറ്റി സെക്രട്ടറി നേരിട്ട് ബുക്ക് ഡിപ്പോ അധികരിയുമായി ബന്ധപ്പെട്ട് വാങ്ങാവുന്നതാണ് cont.mobile 9447843680,9745515833
മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ് / യു.എസ് .എസ് എന്നീ സ്കോലർഷിപ്പുകളുടെ 2013-14 വർഷത്തെ ധന വിനിയോഗ പത്രം ഇത് വരെ സമർപ്പിക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പ്രധാനധ്യാപകർ ജൂലൈ 21 നു 5 മണിക്ക് മുന്പായി തന്നെ സമർപ്പിക്കേണ്ടതാണ് .
GMUPS Perumba, GUPS
Thavidissery, Annur UPS, Kanayi north UPS, SVUPS Muthathy, DSUPS Korom, GMUPS Ettikkulam,
GGSUPS Kakkara, Vellora UPS, Chithambaranath UPS, Ettukudukka UPS, NNSUPS
Alakkad, Karivellur North UPS, Peralam UPS, Manyaguru UPS, GUPS Kookkanam, ALPS
Puthur, JMUPS Cherupuzha, Nhekli LPS.
2014-15 വർഷത്തെ തസ്തിക നിർണയ പ്രപ്പോസലിനോടോപ്പം 10-11 വർഷത്തെ തസ്തിക നിർണയ ഉത്തരവിന്റെ പകർപ്പും കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റും സമർപ്പിച്ചിട്ടില്ലാത്ത സ്കൂളുകൾ 22.07.14 ന് മുൻപായി സമർപ്പിക്കേണ്ടതാണ് .
Wednesday, July 16, 2014
Tuesday, July 15, 2014
യൂണിഫോറം എല്ലാ GOVT /AIDED സ്കൂളുകൾക്കും ലഭിച്ചതായി മനസിലാക്കുന്നു എന്നാൽ പരിമിതമായ വിദ്യാലയങ്ങൾ മാത്രമാണ് ക്ളെയിം സര്ട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ളത് .ബാക്കിയുള്ള മുഴുവൻ GOVT /AIDED വിദ്യാലയങ്ങളും 22-07-2014 മുപായി നൽകണം .ചെക്ക് ഉടൻ കൈമാറണം
AIDED SCHOOLS HM ONLY
സ്കൂൾ കലണ്ടർ വില ഉടൻ തന്നെ ഓഫീസിൽ ഒടുക്കണം
സ്കൂൾ കലണ്ടർ വില ഉടൻ തന്നെ ഓഫീസിൽ ഒടുക്കണം
വിവരാവകാശ നിയമം സെക്ഷൻ 4 പ്രകാരം വിദ്യാലയത്തിലെ വിവരങ്ങൾ തയ്യാറാക്കാൻ നിശ്ചിത ഫോറം ബ്ലോഗ് വഴി പ്രസ്ധീകരിച്ചിരുന്നു ആയത് പ്രകാരം വിവരങ്ങളുടെ പട്ടിക 25-07-2014 ന് മുപായി ഓഫീസിൽ എത്തിക്കണം .വിവരങ്ങളുടെ പട്ടിക ക്രോഡീകരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് 26-07-2014 ന് നൽകേണ്ടതാണ് ആയതിനാൽ കാലതാമസം കൂടാതെ വിവരം നൽകുവാൻ എല്ലാ GOVT /AIDED സ്കൂൾ പ്രധാനാധ്യപകരെയും ഓർമ്മ പെടുത്തുന്നു 2014 ജൂണ്‍ 8 ന് നല്കിയ വിവരം ശ്രദ്ധിച്ചാൽ ഫോറം ലഭിക്കും
Monday, July 14, 2014
അറിയിപ്പ്
2014 ജൂണ്‍ മാസത്തെ ചിലവ് വിവരം ഓണ്‍ലൈൻ വഴി നൽകാൻ ബാക്കിയുള്ളവർ നാളെ 5 മണിക്ക് മുപായി നല്കണം 5 മണിക്ക് ശേഷം സൈറ്റ് പ്രിന്റ് എടുക്കുന്നതിനാൽ ലഭിക്കുന്നതല്ല
2014 ജൂണ്‍ മാസത്തെ ചിലവ് വിവരം ഓണ്‍ലൈൻ വഴി നൽകാൻ ബാക്കിയുള്ളവർ നാളെ 5 മണിക്ക് മുപായി നല്കണം 5 മണിക്ക് ശേഷം സൈറ്റ് പ്രിന്റ് എടുക്കുന്നതിനാൽ ലഭിക്കുന്നതല്ല
ഐ ഇ ഡി സി 2014-2015 വർഷത്തെ മെഡിക്കൽ ക്യാമ്പ് ജൂലൈ 17 മുതൽ 25 വരെ പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നു കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, July 13, 2014
Friday, July 11, 2014
പാഠപുസ്തകങ്ങളുടെ വിവരം
2014-15 വർഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് മാടായി ഉപജില്ലയിൽ ബാക്കിവന്ന പാഠപുസ്തകങ്ങളുടെ വിവരം ഇതോടൊപ്പം അയക്കുന്നു. ഈ പുസ്തകങ്ങൾ പാഠപുസ്തക സൊസൈറ്റികൾക്ക് ആവശ്യമുണ്ടെങ്കിൽ പാഠപുസ്തകങ്ങളുടെ വിശദവിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മെലൊപ്പ് സഹിതം 15.07.2014 ന് രാവിലെ 10 മണിക്ക് മാടായി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
athletic fund
അത്ലെടിക് ഫണ്ട്
സ്പോർട്സ് ആൻഡ് ഗെയിംസ് 2014-15 വർഷത്തെ അത്ലെടിക് ഫണ്ട് 5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും 5 രൂപ വീതം പിരിച്ച് കുട്ടികളുടെ എണ്ണം സഹിതം 15.07.2014നു മുമ്പ് ഓഫീസിൽ എത്തിക്കേണ്ടതാണ്.
Thursday, July 10, 2014
2014 -2015 തസ്തിക നിർണ്ണയം സംബന്ധിച്ച പുതിയ സർക്കുലർ ക്ലിക്ക് ചെയ്യുക
ആറാം പ്രവൃത്തി ദിന റിപ്പോട്ട് 2014-15- ഏറ്റവും പുതിയ നിര്‍ദ്ദേശം
(ആറാം പ്രവൃത്തിദിന സൈറ്റില്‍ ഇനി പ്രിന്റെടുക്കാനായി പ്രഥമാധ്യാപകര്‍ കയറേണ്ടതില്ല.
AEO/DEO തലത്തില്‍ പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും)
(ആറാം പ്രവൃത്തിദിന സൈറ്റില്‍ ഇനി പ്രിന്റെടുക്കാനായി പ്രഥമാധ്യാപകര്‍ കയറേണ്ടതില്ല.
AEO/DEO തലത്തില്‍ പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും)
സുബ്രതോ കപ്പ് ഫുട്ബോൾ
സുബ്രതോ കപ്പ് ഫുട്ബോൾ
പയ്യന്നൂർ സബ് ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻന്ടെ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2014 ജൂലൈ 14,15 ,16 തീയ്യതികളിൽ വെള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.സബ് ജൂനിയർ വിഭാഗം (5.10.2000 നു ശേഷം ജനിച്ചവർ)14 നും ജൂനിയർ വിഭാഗം (22.10.1997 നു ശേഷം ജനിച്ചവർ)15 നും ആരംഭിക്കും.പങ്കെടുക്കുന്ന ടീമുകൾ 11.07.2014 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോണ്‍ നം.9495364518
Wednesday, July 9, 2014
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 06.06.2014 ലെ എൻ 1/39331 /14 ഡി. പി. ഐ സർക്കുലർ പ്രകാരം 2014-15 വർഷത്തെ മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ് / യു.എസ് .എസ് എന്നീ സ്കോലർഷിപ്പുകളുടെ ലിസ്റ്റ് ബന്ധപെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ ഓഫീസിൽ സമർപ്പിക്കുവാൻ പാടുള്ളൂ. ലിസ്റ്റ് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി 2014 ജൂലൈ 15.
മേൽ സ്കോലർഷിപ്പുകളുടെ 2013-14 വർഷത്തെ ധന വിനിയോഗ പത്രം ഇത് വരെ സമർപ്പിക്കാത്ത പ്രധാനധ്യാപകർ ജൂലൈ 10 നു 5 മണിക്ക് മുന്പായി തന്നെ സമർപ്പിക്കേണ്ടതാണ് .
സർഗ -വിദ്യാരംഗം കലാസാഹിത്യവേദി പയ്യന്നൂർ ഉപജില്ല
വിദ്യാരംഗംകലാസാഹിത്യവേദിപയ്യന്നൂർഉപജില്ലയുടെ പേരിൽ സർഗ എന്ന ഒരു ബ്ളോഗ്
പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .ടി.കെ.മാധവൻ നമ്പൂതിരി 08/
07/ 2014 ന് ആരംഭിച്ചു .പയ്യന്നൂർ ഉപജില്ലയിലെ
കലാസ്നേഹികൾക്കായി ഇത് സമർപ്പിക്കുന്നു .
|
ഇതിലേക്കുള്ള സൃഷ്ടികൾ aeopnr@gmail.com എന്ന വിലാസത്തിൽ അയക്കുക
Tuesday, July 8, 2014
സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളും
സമ്പൂര്‍ണ്ണ സോഫ്‌ട്‌വെയറില്‍ നിന്ന് ആറാം അധ്യായദിനത്തിലെ കുട്ടികളുടെ യു.ഐ.ഡി./ഇ.ഐ.ഡി. സ്ട്രങ്‌ക്ത് പ്രിന്റ്റ് ഔട്ട് എടുക്കേണ്ടതാണ്. കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ച തീയ്യതിയായ ജൂലൈ 9 - ന് ആണ് സ്കൂളുകള്‍ ഈ പ്രവൃത്തി ചെയ്യേണ്ടത്.
വിശദവിവരങ്ങള്‍ക്ക് ഇതോടൊപ്പം അറ്റാച്ച് ചെയ്ത DPI നിര്‍ദ്ദേശം കാണുക.
സാങ്കേതിക സഹായങ്ങള്‍ക്ക് സബ്‌ജില്ല ചാര്‍ജ്ജുള്ള ഐ.ടി.@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍മാരെ ബന്ധപ്പെടാം.JAYARAJAN MASTER 8289800833
Monday, July 7, 2014
2014-2015 ലെ തസ്തിക നിർണ്ണയം നടത്തുന്നത് സംബന്ധിച്ച അടിയന്തിരമായി പ്രധാനധ്യപകർ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു വിശദമായ സർക്കുലർ നല്കിയിട്ടുണ്ട് .ആയത് പ്രകാരം സമ്പൂർണ്ണ യിലെ ആറാം പ്രവര്ത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റ് ഔട്ട് ഓഫീസിൽ സമർപ്പിക്കുക എന്നതാണ് ഇതു ജൂലൈ 8.9.10. തിയ്യതികളിലായി ക്രമീകരിക്കുകയും കണ്ണൂർ ജില്ലയ്ക്ക് ജൂലൈ 9 നാണ് സമയം അനുവദിച്ചിട്ടുള്ളത് .അതുകൊണ്ട് വളരെ ശ്രദ്ധാപൂർവം സർക്കുലർ വായിച്ചതിനു ശേഷം ചെയ്യുന്നതാണ് ഗുണകരം .പ്രിന്റ് ഔട്ട് എടുക്കാൻ കഴിയാതെ വരുന്ന വിദ്യാലയത്തിന് ഓഫിസിന്റെ സഹായം ലഭിക്കുന്നതാണ്
തസ്തിക നിർണ്ണയം 2014-2015 പ്രധാനധ്യപകർ സമയബന്ധിതമായി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ
ഡി പി ഐ യുടെ ഏറ്റവും പുതിയ നിർദേശം
ഡി പി ഐ യുടെ ഏറ്റവും പുതിയ നിർദേശം
Saturday, July 5, 2014
2014-2015 തസ്തിക നിർണ്ണയം സർക്കാർ ഉത്തരവ് ജി ഒ പി നമ്പർ 124 / 2014 തിയ്യതി 04-07-2014 ക്ളിക്ക് ചെയ്യുക
Friday, July 4, 2014
ഗവ വിദ്യലയങ്ങൾക്കുള്ള ബി ആർ സി പയ്യന്നുരിൽ നിന്നുള്ള അറിയിപ്പ് ക്ലിക്ക് ചെയ്യുക
ചോദ്യ പേപ്പർ എണ്ണം സംബന്ധിച്ച് പയ്യന്നൂർ ബി ആർ സി യിൽ നിന്നുള്ള അറിയിപ്പ് ഫോറം ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
വിദ്യാരംഗം കലാസാഹിത്യ വേദി പയ്യന്നൂർ ഉപജില്ല ജനറൽ ബോഡിയോഗം 08-07-2014 ന് ചൊവാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് ചേരുന്നു . സ്കൂൾ തല ചെയർമാൻ ,എൽ പി വിഭാഗത്തിൽ നിന്നും ഒരു അധ്യാപക പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുക്കണം എന്ന് എ ഇ ഒ അറിയിക്കുന്നു
Thursday, July 3, 2014
ഒരു പ്രധാന അറിയിപ്പ് -ടെക്സ്റ്റ് ബുക്ക് -urgent
പയ്യന്നൂർ സബ് ജില്ലയിലെ മുഴുവൻ സ്കൂൾകളിലെയും
ബാക്കി വന്ന ടെക്സ്റ്റ് ബുക്ക്‌കൾ സൊസൈറ്റി സെക്രട്ടറി മുഖേന 5 / 7 / 14 ശനിയാഴ്ച 4 മണിക്ക് മുൻപായി എ .ഇ .ഒ .ഓഫീസിൽ എത്തിക്കേണ്ടതാണ് .8/7/14 ചൊവ്വാഴ്ച 4 മണിക്കുള്ളിൽ ഈ സബ് ജില്ലയിലെ ആവശ്യക്കാർ ഇവിടെ നിന്നും ടെക്സ്റ്റ് ബുക്ക്‌കൾ കൊണ്ടുപോകെണ്ടതുമാണ് .ബാക്കിവന്നവ അന്നു തന്നെ മറ്റു സബ് ജില്ലകൾക്ക് കൈമാറുന്നതാണ് .
ബാക്കി വന്ന ടെക്സ്റ്റ് ബുക്ക്‌കൾ സൊസൈറ്റി സെക്രട്ടറി മുഖേന 5 / 7 / 14 ശനിയാഴ്ച 4 മണിക്ക് മുൻപായി എ .ഇ .ഒ .ഓഫീസിൽ എത്തിക്കേണ്ടതാണ് .8/7/14 ചൊവ്വാഴ്ച 4 മണിക്കുള്ളിൽ ഈ സബ് ജില്ലയിലെ ആവശ്യക്കാർ ഇവിടെ നിന്നും ടെക്സ്റ്റ് ബുക്ക്‌കൾ കൊണ്ടുപോകെണ്ടതുമാണ് .ബാക്കിവന്നവ അന്നു തന്നെ മറ്റു സബ് ജില്ലകൾക്ക് കൈമാറുന്നതാണ് .
Wednesday, July 2, 2014
ONLINE വഴി ചിലവ് വിവര പട്ടിക EXPENDITURE STATEMENT ശേഖരിക്കാൻ ആലോചിക്കുന്നു ആയതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ മെയ് 2014 ലെ ചിലവ് വിവരം സമർപ്പിക്കാൻ ആവശ്യപെടുന്ന സമയം എല്ലാ പ്രധാനധ്യപകരും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എല്ലാ വിധത്തിലുള്ള അപാകതകളും നിർദേശങ്ങളും അറിയിക്കണം എന്നാൽ മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയുള്ളൂ
ഒ ബി സി / ന്യുന പക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പ് തുക ധനവിനിയോഗ സർടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച്
മിക്ക വിദ്യാലയങ്ങളും തുക വിതരണം ചെയ്ത അക്ക്വിറ്റ് ൻസ് സമർപ്പിച്ചിട്ടുണ്ട് .എന്നാൽ അക്ക്വിറ്റ് ൻസ് വിദ്യാലയത്തിൽ തന്നെ തുടർന്നുള്ള പരിശോധനയ്ക്ക് ഹാജരാക്കിയാൽ മതിയാകും .ഇപ്പോൾ ധനവിനിയോഗ പത്ര മാണ് സമർപിക്കേണ്ടത് .ധനവിനിയോഗ പത്രത്തിൻറെ ഫോറം ഓഫീസ് നോട്ടിസ് ബോർഡിൽ പതിച്ചിട്ടുണ്ട് .ഫോറത്തിൽ തുക പിൻവലിച്ച തിയ്യതിയും സർട്ടിഫിക്കറ്റ് സഹിതം പൂരിപ്പിച് നൽകിയാൽ മതി .ഫോം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട്
മിക്ക വിദ്യാലയങ്ങളും തുക വിതരണം ചെയ്ത അക്ക്വിറ്റ് ൻസ് സമർപ്പിച്ചിട്ടുണ്ട് .എന്നാൽ അക്ക്വിറ്റ് ൻസ് വിദ്യാലയത്തിൽ തന്നെ തുടർന്നുള്ള പരിശോധനയ്ക്ക് ഹാജരാക്കിയാൽ മതിയാകും .ഇപ്പോൾ ധനവിനിയോഗ പത്ര മാണ് സമർപിക്കേണ്ടത് .ധനവിനിയോഗ പത്രത്തിൻറെ ഫോറം ഓഫീസ് നോട്ടിസ് ബോർഡിൽ പതിച്ചിട്ടുണ്ട് .ഫോറത്തിൽ തുക പിൻവലിച്ച തിയ്യതിയും സർട്ടിഫിക്കറ്റ് സഹിതം പൂരിപ്പിച് നൽകിയാൽ മതി .ഫോം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട്
കലോത്സവ ഫണ്ട് 2014-2015
നമ്പർ വൈ 2 / 46994 / 2014 ഡി പി ഐ തിയ്യതി 30-06-2014
സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിലേക്ക് മേൽ നിർദേശം പ്രകാരം ക്ളാസ് 5 മുതൽ 7 വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 5 രൂപ നിരക്കിൽ സംഭാവന പിരിച് കുട്ടികളുടെ എണ്ണം സഹിതം തുക 10-07-2014 ന് മുപായി ഓഫീസിൽ അടക്കേണ്ടതാണ്
നമ്പർ വൈ 2 / 46994 / 2014 ഡി പി ഐ തിയ്യതി 30-06-2014
സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിലേക്ക് മേൽ നിർദേശം പ്രകാരം ക്ളാസ് 5 മുതൽ 7 വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 5 രൂപ നിരക്കിൽ സംഭാവന പിരിച് കുട്ടികളുടെ എണ്ണം സഹിതം തുക 10-07-2014 ന് മുപായി ഓഫീസിൽ അടക്കേണ്ടതാണ്
2014 ജൂലൈ മാസത്തെ സ്കൂൾ വാർഷിക പരിശോധനയും ഓഡിറ്റും നടത്തുന്ന സ്കൂളുകളുടെ ലിസ്റ്റും പരിശോധന തീയതിയും ഓഫീസ് നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട് .
Tuesday, July 1, 2014
01 / 07 / 2014 മുതൽ സ്പാർക്കിൽ unlock ചെയ്യാൻ ഈ ഫോറം പൂരിപ്പിച്ച് നല്കണം
Subscribe to:
Posts (Atom)