LSS/USS EXAMINATION URGENT - INVIGILATION DUTY - ORDER ISSUED
04-03-2017 നു നടക്കുന്ന 2016-17 വർഷത്തെ എൽ എസ് എസ്,യു എസ് എസ് പരീക്ഷകളുടെ ഇൻവിജിലേറ്റർമാരായി അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട പ്രധാനധ്യാപകർക്ക് ഇമെയിൽ വഴി അയച്ചിട്ടുണ്ട്. മുഴുവൻ പ്രധാനാധ്യാപകരും ഇമെയിൽ പരിശോധിച്ച് തങ്ങളുടെ വിദ്യാലയത്തിലെ അധ്യാപകർക്ക് ഡ്യൂട്ടി ഉണ്ടോ എന്ന് പരിശോധിക്കണ്ടതാണ്. ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അധ്യാപകരെ പ്രധാനാധ്യാപകർ വിവരം അറിയിക്കേണ്ടതും പരീക്ഷ ഡ്യൂട്ടിക്കായി വിടുതൽ ചെയ്യേണ്ടതുമാണ്.
LSS/USS Exam:Orientation Class
ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർ എന്നിവർക്കുള്ള ക്ലാസ് 25-02-2017 ശനിയാഴ്ച രാവിലെ 10:30 നു പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈ സ്‌കൂളിൽ വച്ച് നടക്കുന്നതായിരിക്കും. മുഴുവൻ ചീഫ്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും ഇൻവിജിലറ്റർമാരും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്.